ദീപ ഫുഡ് എടുത്ത് ടേബിളിൽ എടുത്തു വച്ച് ഞാനും കൂടെ കഴിക്കാൻ ചെന്നു.
അരുൺ : എന്നാടോ തന്റെ ബിസി മാറുന്നത് . എപ്പോഴും മീറ്റംഗ് ആണല്ലോ .
ദീപ : മീറ്റിംഗ്എല്ലാംഒഴിവാകാൻആഗ്രഹംഇല്ലാതെഅല്ല. പറ്റുന്നില്ല
അരുൺ : വേറെ ആരും ഇല്ലേ തന്നെ അവിടെ help ചെയ്യാൻ മലയാളികൾ പുതിയ ആരെങ്കിലും join ചെയ്തോ ?
ദീപ : ഉണ്ടല്ലോ , ഇപ്പോ ഞങ്ങൾ ഒരു ടീം ആയിട്ടാണ് വർക്ക് ചെയ്യുന്നേ ഞാൻ അടക്കം 6 പേരുണ്ട് ടീമിൽ
അരുൺ : കൊള്ളാമല്ലോ നിനക്ക് അങ്ങനെ മലയാളി ഫ്രണ്ട്സ് ആയല്ലേ എന്റെ വർക്ക് ചെയ്യുന്നിടത്ത് ഇപ്പോഴും ഞാനും ശ്യാമ ചേച്ചിയും മത്രേ ഉള്ളൂ .
ദീപ: ചേച്ചി സുഖമായി ഇരിക്കുന്നൊ? ചേച്ചിയെ കണ്ടിട്ട് ഒരുപാടായി .
അരുൺ: ചേച്ചി ഈ വീക്ക് നാട്ടിൽ പോവ എന്നോട് പറഞ്ഞിരുന്നു .
ദീപ: അതേലെ
അരുൺ: നിന്റെ പുതിയ ഫ്രണ്ട്സ് എങ്ങനെ ഉണ്ട്?
ദീപ: പുതിയവരൊന്നും അല്ല ശരിക്കും അവർ join ചെയ്തിട്ട് ഇപ്പോ 1 വർഷം ആയിട്ടുണ്ടാവും .
അരുൺ; അത്രയും നാളായോ ( ഒരുവർഷമായോ ഇവരൊക്കെ ഫ്രണ്ട്സ് ആയിട്ട് ഇതുവരെ ഇവൾ എന്നോട് പറഞ്ഞതുമില്ല ഞാൻ ചോദിച്ചതും ഇല്ല)
ദീപ: ഒരുപാട്നാളായി . ശരത്തിനെഅരുണിന്അറിയാലോ
അരുൺ: അറിയാം ഇന്ന് കണ്ടത് അല്ലേ .
ദീപ: അതെ പിന്നെ ഒരു ചേച്ചി , രേഷ്മ പുള്ളിക്കാരിയുടെ hus navy ഇൽ ആണ് . മുംബൈ ഇൽ ആയിരുന്നു ആദ്യം ഇപ്പോ ഇവിടെ ജോലി കിട്ടിയപ്പോൾ shift ചെയ്തു .
അരുൺ: നാട്ടിൽ എവിടെയാണ്.