ദീപ : അതെ . break പോലും എടുക്കാൻ പറ്റിയില്ലെന്ന് വേണം പറയാൻ .
അരുൺ: എന്നാൽ ഒരു കാര്യം ചെയ്യാം ഇന്നിനി കുക്കിംഗ് ഒന്നും വേണ്ട നമുക്ക് പോവുന്ന വഴിയിൽ നിന്നും ഫുഡ് വേടിക്കാം. ഒരു ജ്യൂസ് കൂടെ ആവാമല്ലേ.
ദീപ : hmm
ഞങ്ങൾഅടുത്തുള്ളഒരുറെസ്റ്റോറന്റിൽകയറിപാർസൽവിടിച്ചുഅതിനിടയിൽഓരോജ്യൂസുംകഴിച്ചു
എന്റെ ഭാര്യ എത്ര കൂൾ ആയിട്ടാണ് നുണ പറയുന്നത് . അവളുടെ ഇ ഒരു കഴിവ് അപാരം തന്നെ .ഞാനും നല്ലപോലെ അഭിനയിക്കുന്നുണ്ട് എന്റെ ഉള്ളിൽ എത്രയൊക്കെ ദേഷ്യം വന്നിട്ടും എല്ലാം ഉള്ളിൽ control ചെയ്തുകൊണ്ടാണ് ഞാൻ അവളോട് സംസാരിക്കുന്നെ . അതിന് ഒരൊറ്റ കാരണമേ ഉള്ളൂ ഇതിന്റെയൊക്കെ സത്യാവസ്ഥ .
വീട്ടിൽ എത്തി ഞാൻ കുളിക്കാനും അവൾ എന്തോ മെയിൽ അയകാനുണ്ട് എന്നും പറഞ്ഞു അവളുടെ റൂമിൽ കയറി . ഞാൻ ഒരു 10 മിനിറ്റിൽ കുളിച്ച് ഇറങ്ങി അപ്പോഴാണ് അവളും അവളുടെ റൂമിൽ നിന്നും വെളിയിൽ വന്നത് . ഞാൻ ഡ്രസ് change ചെയ്യുന്ന അതേ സമയം അവളും ഡ്രസ് ചേഞ്ച് ചെയ്യാൻ വന്നു .
ഓവർകോട്ട് അഴിച്ചപ്പോൾ അതിനടിയിൽ ക്രോപ് ടോപ്പും പെറ്റിക്കോട്ടും ഇട്ടിരിക്കുന്നു . ഇവിടെനിന്നും എന്റെ മുന്നിലൂടെ പോവുന്ന ഭാര്യ അല്ല ഇതിന് വെളിയിൽ ഉള്ളത് . നേരെ അവൾ പോയത് കുളിക്കൻ ആണ് . ഞാനും കരുതി പോയി കുളിക്കട്ടെ അ മെനക്കെട്ടവൻ തൊട്ടതല്ലേ അതൊക്കെ ശരീരത്തിൽ നിന്നും പോവട്ടെ .
ഞാൻ ഹാളിൽ ടിവി കണ്ടുകൊണ്ടിരിക്കെ അവൾ കുളികഴിഞ്ഞു വന്നു .
ദീപ: ഞാൻഫുഡ്എടുത്തുവെക്കാംവല്ലാത്തക്ഷീണംഎനിക്ക്ഉറങ്ങണം