നേരിട്ട് അവളുടെ ഓഫീസിൽ പോയാലോ എന്ന് ഒരുപാട് ഞാൻ ആലോജിച്ചു പിന്നെ ഒന്നും വേണ്ടെന്നു വച്ചു .
ഞാൻ ഇതുവരെ രണ്ടോ മൂന്നോ തവണ മാത്രമേ അവളുടെ ഓഫീസിൽ പോയിട്ടുള്ളൂ അതും 1 വർഷത്തിന് മുൻപോ മറ്റോ ആണ് . ഞാൻ വർക്ക് ചെയ്യുന്ന സ്ഥലം പോലെ അവളുടെ ഓഫീസിലും മലയാളികൾ ഇല്ലായിരുന്നു എന്ന് പറയാം . എപ്പോഴോ അവൾ
പറഞ്ഞിരുന്നു പിന്നീട് 2 മലയാളികൾ പുതിയതായി വന്നിരുന്നു എന്ന് . ഞാൻ കൂടുതൽ അതൊന്നും ചോദിക്കാനു പിന്നെ പോയില്ല . ഞാൻ അങ്ങിനെ വലിയ ഫ്രണ്ട് സർക്കിൾ ഉണ്ടാകാൻ ശ്രമിക്കുന്ന ഒരാൾ അല്ലായിരുന്നു . എന്നും
അവളുടെ ഓഫീസിൽ പോയപ്പോൾ ഇവൾ ഓവർകോട്ടിൽ ആയിരുന്നു കൂടെ ഉള്ളവർ പൂനെ സ്റ്റൈൽ മോഡേൺ ഡ്രസ്സിലും എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത് മറ്റുള്ളവർ വേറെ ഡിപാർട്ട്മെൻറ് ആണ് അതുകൊണ്ട് അവർക്ക് ഡ്രസ്കോഡ് ഒന്നും ഇല്ല എന്ന് പറഞ്ഞിരുന്നു.
ഇങ്ങനെയൊക്കെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് എനിക്ക് ദീപയുടെ message
ദീപ: എന്റെ മീറ്റിംഗ് 6:15 ആവുമ്പോൾ കഴിയും പിക്ക് ചെയ്യാൻ വരന്നെ.
സമയം 5:45 കുറച്ചു നേരം കൂടെ കാറിൽ വെയിറ്റ് ചെയ്യാം.
ഒരു 10 മിനുട്ട് കഴിഞ്ഞപ്പോൾ രേഷ്മയും പേരറിയാത്തവനും ഓഫീസിന് വെളിയിൽ വരുന്നത് ഞാൻ കണ്ടു പാർക്കിങ്ങിലേക്ക് ആയിരുന്നു . 2 പേരും ബൈക്ക് എടുത്ത് രേഷ്മക്കും ബൈക്ക് ഉണ്ടായിരുന്നു . എന്നാൽ ബൈക്ക്ലെക്ക് കയറാൻ തുടങ്ങിയ രേഷ്മയെ അവൻ കയ്യിൽ പിടിച് മാറ്റിനിർത്തി ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അവൻ അവളുടെ ചുണ്ടിൽ ഉമ്മ കൊടുത്ത് .