പപ്പാ എന്നോട് പറഞ്ഞു..
സീനേ ഈ പറമ്പ് കാട് പിടിച്ചു കിടക്കുവാണല്ലോ.. വല്ല പാമ്പും കാണും..
പപ്പാ പണിക്കാരെ കിട്ടാനില്ല..
നിങ്ങൾ രണ്ടു പണിക്കാരെ അറേൻജ് ചെയ്തു കൊടുക് മനുഷ്യ..വല്ല ഭായി മാരെയും..
മമ്മി പറഞ്ഞു..
നോക്കട്ടെ..
പപ്പാ ഹിന്ദിക്കാർ ആണെങ്കിൽ പപ്പാ ഇവിടെ വന്നു നിക്കണം..
അത് ശരിയ.. അവള് തന്നെയല്ലേ ഉള്ളൂ.. ആരെയും വിശ്വസിക്കാൻ കൊള്ളില്ല..
മമ്മി പാപ്പയോട് പറഞ്ഞു..
ഞാൻ വന്നോളാം.. ആളുണ്ടെങ്കിൽ വൈകിട്ട് വിളിക്കാം..
അതു പറയുമ്പോൾ ചേട്ടായി റോഡിലൂടെ പോകുന്നത് പപ്പാ കണ്ടു..
ദേ അവൻ പോകുന്നു..
പപ്പാ പറഞ്ഞു..
ഞങ്ങൾ അങ്ങോട്ട് നോക്കി..
പപ്പാ മുറ്റത്തേക്ക് ഇറങ്ങി..
അവൻ വരും ചേട്ടാ.. നിങ്ങൾ നാട്ടുകാരെ മൊത്തം അറിയിക്കാതെ..
മമ്മി പറഞ്ഞു..
അന്ന് ഉച്ച വരെ പപ്പയും മമ്മിയും വീട്ടിൽ ഇരുന്നു.. ചേട്ടായി വന്നില്ല.. അവരുടെ കാർ പോയപ്പോൾ ചേട്ടായി വന്നു.. രണ്ടു ദിവസം കഴിഞ്ഞു ചേട്ടായി പോയി..
പിറ്റേന്ന് വൈകുന്നേരം പപ്പാ വിളിച്ചു..
നാളെ രണ്ടു പണിക്കാർ വരും..ഞാനും വരും.. അവർക്ക് ഫുഡൊന്നും വേണ്ട.. വെള്ളം കൊടുത്താൽ മതി..
പിറ്റേന്ന് അവർ വന്നു.. കുട്ടിയെ സ്കൂൾ ബസ്സ് കയറ്റി വിട്ടിട്ട് വരുമ്പോൾ.. അവർ പണി തുടങ്ങി..
പപ്പാ അവരുടെ ഒപ്പം ഉണ്ട്..
ഒമ്പത് മണി കഴിഞ്ഞപ്പോൾ ഒരു പാത്രത്തിൽ വെള്ളവും ആയി ഞാൻ അങ്ങോട്ട് ചെന്നു..
എന്നെ കണ്ട് അവന്മാർ നോക്കി എന്തൊക്കെയോ പറയുന്നു.. അവരുടെ ഭാഷയിൽ ആണ്.. പപ്പാ എന്നെ നോക്കി പറഞ്ഞു..
സീന. നീയെന്തിനാ ഇപ്പോൾ ഇങ്ങോട്ട് വന്നത്..