ഇന്ദു [ജയശ്രീ]

Posted by

 

ഇന്ദു : അല്ല മെമേ വിന് ചേട്ടൻ എന്താ വരാഞ്ഞത്

 

പത്മിനി : അവൻ എന്തോ എവിടെയോ പോണം ന്ന പറഞ്ഞത്

 

കൂട്ടത്തിൽ നിന്നും വീണ എഴുന്നേറ്റ് വന്നൂ

 

വീണ : എടി ഒന്നിങ്ങു വന്നേ…

 

അവർ രണ്ടുപേരും കുറച്ച് മാറി നിന്നു

 

ഇന്ദു : എന്താ ടീ

വീണ : അതേയ് ഇത് വിനു ചേട്ടൻ നിനക്ക് തരാൻ പറഞ്ഞതാ…

അവള് ഒരു കടലാസും ഒരു കടലാസ് പൊതിയും അവൾക്ക് നൽകി

വീണ : ഒറ്റക്ക് ഇരിക്കുമ്പോഴേ അതിൽ നോക്കാൻ പാടുള്ളൂ ന്ന പറഞ്ഞത്

 

വരൂ അപ്പുറത്തേക്ക് പോകാം….

 

തുടരും…

 

 

 

 

 

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *