അവളുടെ വിടർന്ന മാറിടം എന്റെ നെഞ്ചിലേക്ക് അമർന്നു. ആ സമ്മർദ്ദത്തിൽ, കുർത്തിയുടെ വിടവിലൂടെ ആ വെളുത്ത മാംസഭാഗങ്ങൾ അല്പം പുറത്തേക്ക് തള്ളിനിന്നു. നിലാവുപോലെ തിളങ്ങുന്ന ആ കാഴ്ചയിൽ നിന്നും കണ്ണ് എടുക്കാൻ എനിക്ക് തോന്നിയില്ല.
എന്റെ നോട്ടം കണ്ട് അവൾ കുസൃതിയോടെ എന്റെ കവിളിൽ പിടിച്ചു വലിച്ചു.
കൊതി സഹിക്കാനാവാതെ, തൊണ്ട വരണ്ട ശബ്ദത്തോടെ ഞാൻ ചോദിച്ചു
“ആമി… ഞാൻ… ഞാനതിൽ ഒന്ന് തൊട്ടോട്ടെ…?”
എന്റെ ചോദ്യം കേട്ട് അവൾ ഒന്ന് ആലോചിച്ചു. പിന്നെ ഒരു കൊച്ചുകുട്ടിയെപ്പോലെ “മ്മ്…” എന്ന് മധുരമായി ഒന്ന് മൂളി.
സമ്മതം തന്നുകൊണ്ട് അവൾ എന്നിലേക്ക് ഒന്നുകൂടി ഒട്ടി, ഞെരങ്ങിക്കൊണ്ട് എനിക്ക് തൊടാൻ പാകത്തിന് കിടന്നു തന്നു.
വിറയ്ക്കുന്ന കൈകളോടെ ഞാൻ ആ വെണ്ണക്കല്ലിൽ തൊട്ടു. എന്റെ വിരലുകൾ ആ മൃദുലതയിലേക്ക് ആഴ്ന്നിറങ്ങി. പഞ്ഞി പോലെ… അല്ല അതിലും മൃദുവായ ഒരു അനുഭവം…
തൊടൽ സാവധാനം പിടുത്തത്തിലേക്ക് മാറി…
സാവധാനം കൈകൾക്ക് നിയന്ത്രണം നഷ്ടപ്പെട്ടു. ഞാൻ മെല്ലെ കൈകൾ അവളുടെ കുർത്തിക്കുള്ളിലേക്ക് ഇട്ടു.മുഴുവനായും കയറിയില്ലെങ്കിലും ഞാനെന്താണ് ചെയ്യുന്നതെന്ന് എന്ന ബോധം എനിക്ക് തന്നെ നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു…
ബ്രായ്ക്ക് മുകളിലൂടെ ആ മാംസളമായ ഭാഗങ്ങളെ ഞാൻ കൈക്കുള്ളിലാക്കി. നോവിക്കാതെ, വളരെ മൃദുവായി ഞാൻ അതിനെ തഴുകി ഉഴിഞ്ഞു… കൈക്കുമ്പിളിൽ ഇട്ടു താലോലിച്ചു…
പക്ഷേ…
കുറച്ചു കഴിഞ്ഞിട്ടും അവളുടെ ഭാഗത്തുനിന്ന് അനക്കമൊന്നും കാണാതായപ്പോൾ ഞാൻ ഒന്ന് മുഖമുയർത്തി നോക്കി.