മൂടൽ മഞ്ഞ് 4 [ലസ്റ്റർ] [Climax]

Posted by

 

“ഹ സാർ ഇരുട്ടിൽ ഇരിപ്പാണോ. വെളിച്ചം ഇല്ലേ കൈയിൽ.”? അയാൾ ഡെന്നിസിനെ കണ്ടപ്പോൾ ചോദിച്ചു.

 

ജോസ്.!

കോളനിയിലെ കഞ്ചാവ് കച്ചടവക്കാരൻ ജോസ് അല്ലേ അത്! പെട്ടന്നുള്ള പ്രഭാപ്രവാഹത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ ഡെന്നീസ് കൈകൾ കണ്ണിനു മുകളിൽ വച്ചു കുറച്ച് നേരം നിന്നു. അപ്പോഴേക്കും ജോസ് പോക്കറ്റിൽ നിന്ന് തീപ്പെട്ടി എടുത്തു വിളക്ക് കത്തിച്ചു. മുറിയിൽ മഞ്ഞ വെളിച്ചം പരന്നു.

“ജോസ് എന്താ ഇവിടെ.? ഞാൻ ഇവിടുണ്ടെന്ന് ആര് പറഞ്ഞു.? ഡെന്നീസ് കൈകൾ മാറ്റി കട്ടിലിൽ ഇരുന്നിട്ട് ചോദിച്ചു.

“ഒരു പണിയുണ്ടെന്ന് പറഞ്ഞു വിളിച്ചോണ്ട് വന്നതാ. ഒരു വിശ്വാസ വഞ്ചന കാട്ടിയ നാറിയെ തീർക്കാനുണ്ട്. അപ്പൊ ഇന്നിവിടെയാവാം എന്ന് വച്ചു.” ജോസ് ഒരു ബീഡിക്ക് തീകൊളുത്തി കട്ടിലിൽ വന്നിരുന്നു.

 

“ഓഹ് തന്നെയാണോ ഏർപ്പാട് ചെയ്തേക്കുന്നത്. അവനിന്ന് വരുമെന്ന് പറഞ്ഞു പണി തന്നു. ഇതുവരെ എത്തിയില്ല .” ഡെന്നീസ് വാഹിദിനെ ഉദ്ദേശിച്ചു പറഞ്ഞു.

“ഉം സാരമില്ല. നമ്മുടെ കൈയെത്തും ദൂരത്തു തന്നെയല്ലേ. ടൈം ഉണ്ടെന്നേ.” ജോസ് അർത്ഥഗർഭമായി പറഞ്ഞു.

“അതെയതെ. ബട്ട്‌ ജോസ് വിചാരിക്കുന്ന പോലെ അത്ര നിസ്സാരനല്ല അവൻ.” ഡെന്നീസ് പറഞ്ഞു. അയാൾ തണുപ്പ് കാരണം കൈകൾ കൂട്ടുതിരുമ്മി. ജോസ് ചുണ്ടിലിരുന്ന ബീഡി ആഞ്ഞു വലിച്ചു.

രാവ് വീണ്ടും നീണ്ടുപൊയ്ക്കൊണ്ടിരുന്നു ഇരുട്ടിന്റെ കട്ടി അൽപ്പാൽപ്പമായി കുറഞ്ഞു വരികയും വൈകിയുദിച്ച നിലാവിന്റെ അരണ്ട വെളിച്ചം പ്രദേശത്തെ അൽപ്പം വെളിവാക്കുകയും ചെയ്തു. പെട്ടന്ന് പുറത്തു നിന്ന് ആരൊക്കെയോ നടന്നടുക്കുന്ന ശബ്ദവും സംസാരവും ഡെന്നീസ് കേൾക്കാൻ തുടങ്ങി. വാഹിദ് ആവുമോ എന്ന സന്ദേഹത്തോടെ ഡെന്നീസ് എഴുന്നേറ്റ് വാതിൽക്കലേക്ക് ചെന്നു നോക്കി. അപ്പോഴേക്കും ഇരുട്ടിൽ നിന്ന് ഒരു സംഘം ആളുകൾ മുറ്റത്തെ അരണ്ട വെളിച്ചത്തിലേക്ക് കടന്നു വന്നു. അവരുടെ ഇടയിൽ പൂർണ്ണ നഗ്നരായ രണ്ട് സ്ത്രീകളുടെ ശരീരത്തിന്റെ വെളുപ്പ് ആ ഇരുട്ടിലും തെളിഞ്ഞു വ്യക്തമാവുന്നു. ഡെന്നീസിന്റെ തുടയിടുക്കിൽ ഒരു അനക്കമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *