അജയ് കൈ കഴുകി വന്നപ്പോ തുടക്കാനായി തന്റെ മാറ് മറച്ചിരുന്ന തോർത്തു എടുത്ത് കൊടുത്തു. ഇപ്പൊ ആണ് അജയ് ബീനമ്മേടെ നെഞ്ചും പരിസരവും നേരെ കാണുന്നത്.ഒരു ചെറിയ സ്വർണ മാല അറ്റത്ത് ഒരു കുരിശ്. മാക്സി പഴയ മോഡൽ ആണ്. സിബ് ഉള്ള ടൈപ്പ്. ബീനാമ്മ ഒട്ടും മോഡേൺ അല്ല ന്ന് തോന്നുന്നു.
ഓവൽ ഷേപ്പ് ആണ് ഫേസ്. നല്ല പുരികം. ഒരു കുഞ്ഞു സ്റ്റട് മോഡൽ കമ്മൽ. കൈയിൽ ഒരു റോസ് കളർ നെയിൽ പോളിഷ്. വേറെ ഒരുക്കങ്ങൾ ഒന്നും ഇല്ല.
മമ്മിയുടെ 51ആം പിറന്നാൾ ആണ് ഇന്ന്. അതിന്റ ഗിഫ്റ്റ് ആണ് ബിബിൻ കൊടുത്ത് വീട്ടിരിക്കുന്നത്.
പക്ഷെ 51 കണ്ടാൽ പറയില്ല. മുടി നരച്ചത് കറുപ്പിച്ചാൽ ഒരു 45. അത്ര മാത്രം. മുഖം ഒക്കെ നല്ല പ്രസന്നത ഉണ്ട്.
അജയ് സോഫയിൽ റസ്റ്റ് എടുക്കുവാണ്.
അപ്പഴേക്കും ബീന പത്രങ്ങൾ okke കഴുകി ഹാളിൽ എത്തി. അവനു ഓപ്പോസിറ് ആയ്ട്ട് ഇരുന്നു.
അജയ് കൊണ്ട് വന്ന കവറിൽ നിന്ന് കമ്മലും ചോക്ലേറ്റ് എടുത്തു ബീനക്കു കൊടുത്തു. ഹാപ്പി ബര്ത്ഡേ മമ്മി.
ബീന സർപ്രൈസ് ആയി. അയ്യോ കുഞ്ഞിന്റെ കൈയിൽ ക്യാഷ് ഉണ്ടാരുന്നോ ഇതൊക്കെ വാങ്ങാൻ.
ഒന്നും വേണ്ടാരുന്നു. എനിക്ക് അവൻ സുഖായി ഇരുന്ന മതി.
അജയ്: ബീനമേ ഇതൊക്ക അല്ലെ ഒരു സന്തോഷം.
അത് പറഞ്ഞിട്ട് അവൻ വേറെ ഒരു കവർ അമ്മക്ക് നേരെ നീട്ടി. ഇത് അമ്മക്ക് എന്റെ സമ്മാനം. ഹാപ്പി ബർത്ഡേ ബീനമേ. അയ്യോ മോനെ. താങ്ക്യൂ. സന്തോഷം. ഒറ്റക് അല്ലെ ഉള്ളു.. അതോണ്ട് ഇന്ന് ബര്ത്ഡേ ആയ്ട്ട് ഒന്നും സ്പെഷ്യൽ ഉണ്ടസ്ക്കിയതുമില്ല.
സന്തോഷം മോനെ ണി വന്നതും ഗിഫ്റ്റ് തന്നതും.