ആവശ്യത്തിന് പൊക്കവും വണ്ണവും.
നല്ല മുടി ഉണ്ട്. പക്ഷെ മുന്നിൽ ഇടക്ക് കുറച്ച് നര ഉണ്ട്. എങ്ങും പോകാത്തത് കൊണ്ട് കറുപ്പിച്ചു കാണില്ല.മാധഗ സുന്ദരി ഒന്നും അല്ല. സാധാരണ വീട്ടമ്മ.
ഒരു മഞ്ഞ യിൽ കറുത്ത പുള്ളി ഉള്ള മാക്സി ആണ് വേഷം. ഒരുപാട് ടൈറ്റ് അല്ലാത്ത കൊണ്ട് ഫിഗർ കിട്ടില്ല. മേളിൽ കൂടെ ഒരു തോർത്തും ഇട്ടിട്ടുണ്ട്.
ബീന: മോനെ എന്തുണ്ട് അവിടെ വിശേഷം. ബിബി മോനു സുഖം അല്ലെ. വിളിക്കുമ്പോ അവൻ ഒന്നും തുറന്നു പറയാറില്ല.
അജയ്: സുഖം ആണ് അമ്മേ. അവനു കുഴപ്പം ഒന്നും ഇല്ല. നല്ല ജോലി ആണ്.
ബീന: മോനെ ഈൗ വരവിൽ കല്യാണം ഉണ്ടോ?
അജയ്: നോക്കുന്നുണ്ട് അമ്മേ. ഒത്തു വന്നാൽ ഉറപ്പിച്ചു വെച്ചിട്ട് പോകാം.
ബീന: നല്ല കാര്യം.
ബീന അജയ് നെ ശ്രദ്ധിക്കുന്നുണ്ടാരുന്നു.
കല്യാണം കഴിക്കാൻ ഒത്ത പുരുഷൻ തന്നെ. ബിബി മോനെ പോലെ അല്ല.
നല്ല താടിയും മീശയും ഒത്ത ശരീരവും.
ജിമ്മിൽ പോകുന്നുണ്ടാവും.
അജയ്: എന്താ ഇവിടെ വിശേഷം. ലിബി വിളിക്കുന്നുണ്ടോ?
ബീന: മോൾ വിളികാറുണ്ട്. അവർക്ക് ജോലി ശെരി ആയി.
അജയ്: അപ്പൊ അവർ ഇനി അവിടെ സെറ്റിൽ ആവും.
ബീന: മോനു ചോറ് എടുക്കട്ടേ?
അജയ്: വേണ്ട ബീനമ്മേ ഇറങ്ങുവാ. മഴ പെയ്യുന്നെന്നു മുന്നേ പോയില്ലേ പെട്ടു പോകും.
ബീന: (ബീനാമ്മ ന്ന് വിളിച്ചപ്പോ ചിരിച്ചു)
പക്ഷെ ഇവിടെ വരെ വന്നിട്ട് മോൻ ഒന്നും കഴിക്കാതെ മമ്മി വിടില്ല.മമ്മിടെ ബർത്ത്ഡേ ആണ് മോനെ. ഒറ്റക്കല്ലേ. സ്‌പെഷ്യൽ ഒന്നും ഉണ്ടാക്കീല്ല കേട്ടോ.
ബീനയുടെ നിർബന്ധം കാരണം അവൻ സമ്മതിച്ചു.
രണ്ടാളും ഒന്നിച്ചു ഡിന്നർ കഴിച്ചു.