ബീനാമ്മ ❤️ S01E01
Beenamma S01E01 | Author : The Mallushakespear
അജയ് : ഹലോ, ബ്രോ നിന്റെ വീട്ടിൽ ഇപ്പൊ ആരെങ്കിലും ഉണ്ടാവുമോ. ഞാനിപ്പോ ടൗണിൽ ഉണ്ട്.
ബിബിൻ : ബ്രോ, മമ്മി ഉണ്ടാവും
അജയ് : ഇപ്പൊ ഇവിടെ 7 മണി കഴിഞ്ഞു. ഇപ്പൊ പോയാൽ കുഴപ്പമുണ്ടോ?
ബിബിൻ: ഹേയ് ഇല്ലടാ മമ്മി ഇപ്പൊ പ്രയർ കഴിഞ്ഞു കാണും.
അജയ്: ഒക്കെ ബ്രോ ഞാനിപ്പോ കൊണ്ട് കൊടുത്തേക്കാം
അജയും ബിബിനും ദുബായിൽ ഒരേ റൂമിൽ ആണ് താമസം. അജയ് ഇപ്പൊ നാട്ടിൽ വന്നപ്പോ അവന്റെ കൈയിൽ മമ്മിക് കൊടുക്കാൻ ഒരു കുഞ്ഞു സ്വർണ കമ്മലും കുറച്ച് ചോക്ലേറ്സും കൊടുത്ത് വിട്ടു. രണ്ടാളും ഒരേ ജില്ലകാർ ആയതുകൊണ്ട് നല്ല കൂട്ടുകാർ ആണ്.
20km ദൂരം ഉള്ളത് കൊണ്ട് നാട്ടിൽ വെച്ച് കണ്ടിട്ടേ ഇല്ല. ദുബായ് എത്തിയപ്പോ ആണ് പരിചയ പെട്ടത്. രണ്ടാളും ജോലി സെയിൽസ് ഇൽ ആണ്. 28 വയസ് പ്രായം. കല്യാണം കഴിക്കാൻ മുട്ടി നിക്കുന്നു.അജയ് പെണ്ണ് കാണാൻ കൂടെ ആണ് വന്നേക്കുന്നത്.
ഇപ്പോൾ അജയ് ബിബിന്റെ നാട്ടിൽ എത്തി. അങ്ങനെ ബിബിനെ വിളിച്ചു ചോദിച്ചതാണ് വീട്ടിൽ ആളുണ്ടോന്.
ബിബിന്റെ വീട്ടിൽ മമ്മി മാത്രമേ ഉള്ളു. പപ്പാ മരിച്ചിട്ട് 15 വർഷം ആയി. അനിയത്തി ഉണ്ടാരുന്നു. കല്യാണം കഴിഞ്ഞു ഇപ്പോൾ കാനഡ ആണ്.
ബിബിൻ പറഞ്ഞ ലാൻഡ് മാർക്ക് നോക്കി അജയ് വീട് കണ്ടെത്തി.
ബെല്ലടിച്ചു കാത്തു നിന്ന്.
ഉടനെ മമ്മി എത്തി വാതിൽ തുറന്നു.
ആ മോനെ കേറി വാ.. ബിബി ഇപ്പോ വിളിച്ചു പറഞ്ഞു മോൻ വരുന്നുണ്ടെന്ന്..
അജയ് ആദ്യം ആയാണ് മമ്മിയെ കാണുന്നത്. മമ്മി ടെ പേര് അറിയാം.ബീന, ബീന മാത്യു. ഒരു പാവം മമ്മി. ഇരു നിറം.