പകരം,
ഒരേ ചിന്തകളിലേക്ക് എന്നെ വീണ്ടും വീണ്ടും തള്ളിയിട്ടു—
ഷിബിനെയും… ഡോക്ടറെയും കുറിച്ചുള്ള ചിന്തകളിലേക്ക്!!
ഉത്തരം കിട്ടാതെ കിടക്കുന്ന ചോദ്യങ്ങൾ… മനസ്സിനുള്ളിൽ പതിയെ കൂടിക്കൂടി വന്നു!
അവരുടെ ചാറ്റിൽ നിന്ന് മായ്ച്ചുകളഞ്ഞ സന്ദേശങ്ങൾ… അവ എന്തൊക്കെയായിരിക്കും?
“തൊടാൻ ഒന്നും സമ്മതിക്കുന്നില്ല” എന്ന് ഡോക്ടറുടെ ആ വാക്കുകൾ
മനസ്സിൽ വീണ്ടും മുഴങ്ങി.
അതിനൊപ്പം അവളുടെ ചോദ്യവും—
“ എന്നിട്ടും ഇന്ന് തൊട്ടിരുന്നല്ലോ?”
“ശരിക്കും ഒന്നും പിടിക്കാൻ സമ്മതിച്ചില്ലല്ലോ”
വീണ്ടും അദ്ദേഹത്തിന്റെ പരാതി!
അത് വായിച്ചപ്പോൾ, അവർക്കിടയിൽ കാര്യമായിട്ടൊന്നും നടന്നിട്ടില്ലെന്നായിരുന്നു ഞാൻ ആശ്വസിച്ചത്.
പക്ഷേ…
അവളുടെ ഇടുപ്പിലും നെഞ്ചിനോടടുത്തും കണ്ട പാടുകൾ
ആ ആശ്വാസത്തെ തീർത്തും പൊളിച്ചു കളഞ്ഞിരുന്നു!!
അവളുടെ.. എവിടെയൊക്കെ ആയിരിക്കും അയാൾ തൊട്ടിട്ടുണ്ടാവുക??
ആ പാടുകൾ വരുത്തുമ്പോൾ അദ്ദേഹം
അവളുടെ മേൽകുപ്പായം പൂർണ്ണമായും
ഊരിക്കളഞ്ഞിട്ടുണ്ടാകുമോ??
അയാൾ കൈവെച്ചപ്പോൾ അവൾ അല്പമെങ്കിലും എതിർത്തിട്ടുണ്ടാവുമോ?
അല്ലെങ്കിൽ, വാക്കുകളില്ലാതെ
അദ്ദേഹത്തിന് മുന്നിൽ നിശ്ശബ്ദമായി നിന്നു കൊടുത്തിട്ടുണ്ടാവുമോ?
അവർ തമ്മിൽ ചുംബിച്ചിട്ടുണ്ടാവുമോ?
അങ്ങനെയെങ്കിൽ അത് എവിടെവരെ എത്തിയിട്ടുണ്ടാകും?
ചുണ്ടുകൾ കൊണ്ടു മാത്രമായിരിക്കുമോ അതോ നാവുകൾ തമ്മിലും സ്പർശിച്ചിട്ടുണ്ടാകുമോ??
ഇപ്പോൾ പോലും…ഈ നിമിഷം പോലും…അവർ തമ്മിൽ ചാറ്റ് ചെയ്യുന്നുണ്ടാകുമോ???