രക്തം കല്ലി കുടിച്ചുപോയ പോലെ…
അത് ഒരു കടിപ്പാടിന്റെ… സ്നേഹചുംബനത്തിന്റെ
നിശ്ശബ്ദ സാക്ഷ്യപത്രം പോലെയായിരുന്നു…
എന്റെ ഉള്ളിൽ… ചോദ്യങ്ങളും, കലഹങ്ങളും, ഭയങ്ങളും ഒന്നൊന്നായി പടർന്നു!!
പക്ഷേ… എന്തു കൊണ്ടോ.. എന്റെ നാക്കിന് വാക്കില്ല,
കൈകൾക്ക് നീക്കമില്ല.
ശബ്ദമില്ലാത്ത ദേഷ്യവും ഭയവും
എന്റെ നെഞ്ചിനുള്ളിൽ കനത്ത നിഴലായി വീണു!!
നിസ്സഹായതയും ഭയവും എന്റെ ശരീരത്തിലൂടെ ഒഴുകി…
മൗനത്തിൽ തളർന്ന ഞാൻ.. ശരീരവും മനസ്സും ഒരുമിച്ചു പൂർണ്ണമായും പതറി നിൽക്കുകയായിരുന്നു…
ഷബീന വീണ്ടും കണ്ണാടിക്കുനേരെ തിരിഞ്ഞു..
അവളുടെ പ്രതിബിംബം.. എന്നെ രൂക്ഷമായി നോക്കിക്കൊണ്ടു തന്നെ
നൈറ്റി തലവഴി അണിഞ്ഞു…
ആ നീക്കത്തിൽ, ഡോക്ടറുടെ പുത്തൻ സമ്മാനങ്ങൾ എല്ലാം
എന്റെ കൺവെട്ടത്തിൽ നിന്നു പൂർണ്ണമായും മാഞ്ഞുപോയി!!
ഞാൻ എന്റെ കണ്ണുകൾ പതിയെ പൂട്ടി… അല്ല—
ആകെ തളർന്നിരുന്ന കണ്ണുകൾ എന്റെ നിയന്ത്രണത്തിൽ ഇല്ലാതെ ‘തന്നെ’ അടഞ്ഞുപോവുകയായിരുന്നു!
നിമിഷങ്ങൾ കടന്നുപോയി…
ഓരോ നിമിഷവും കഴിഞ്ഞു പോകുമ്പോഴും മനസ്സിലെ അസ്വസ്ഥത കൂടിക്കൂടി വന്നു…
അന്ന് ആ മൂളലിലൂടെ സമ്മതം നൽകിയതിന് ഞാൻ എന്നെ തന്നെ പഴിക്കുകയായിരുന്നു…
എന്തിനാണ് ഞാൻ അത് ചെയ്തത്?
ലോകത്തിലെ ഏതെങ്കിലും ഭർത്താവ് ചെയ്യുമോ ഇതുപോലെ??
മെത്ത ചെറുതായി ഞെരിഞ്ഞമരുന്നത് ഞാൻ അറിഞ്ഞു…
ഷബീനയുടെ തണുത്ത കൈ സ്പർശം എന്റെ നെറ്റിയിൽ തോന്നി…
“എന്താ… സുഖമില്ലേ…?”
ഷബീനയുടെ ശാന്തത നിറഞ്ഞ, നിഷ്‌പ്രഭമായ ഒരു ചോദ്യം…