“എനിക്ക്… എനിക്ക് കുഴപ്പമില്ലെന്ന്..” (അതു പറയുമ്പോൾ ഞാൻ അറിയാതെ ഒന്ന് മിടയിറക്കിപ്പോയിരിന്നു)
“അയാൾ എന്നെ തുണിയൂരി പരിശോധിക്കുമ്പോൾ നിങ്ങൾ അത് കണ്ടിട്ട് ആസ്വദിച്ചിരുന്നോ…?”
അത് കേട്ടപ്പോൾ എനിക്ക് മറുപടി പറയാൻ സാധിച്ചില്ല.
പക്ഷേ നിമിഷങ്ങൾക്കകം ഷബീനയുടെ ശബ്ദം കഠിനമായി ഉയർന്നു —
““”“സത്യം പറഞ്ഞോണം…””””
അപ്പോൾ എന്റെ വായിൽ നിന്ന് എനിക്ക് തന്നെ നിയന്ത്രിക്കാൻകഴിയാതെ ഒരു നീട്ടിയ മൂളൽ പുറത്തേക്ക് ചാടി —
“”“ഹ്മ്മ്മ്…..”””
എന്റെ കുറ്റസമ്മതം പൂർണ്ണമായി കേട്ട് കഴിഞ്ഞപ്പോൾ ഷബീന പതിയെ
എനിക്ക് നേരെ തിരിഞ്ഞു കിടന്നു.
അവളുടെ മുഖത്ത് വേദനയില്ലായിരുന്നു. കരച്ചിലുമില്ലായിരുന്നു.
ഉണ്ടായിരുന്നത്…
എന്നോടുള്ള കടുത്ത ദേഷ്യവും.. പുച്ഛവും മാത്രം…
അത് തന്നെയാണ് എന്നെ കൂടുതൽ തകർത്തതും…
അവൾ എന്നെ നോക്കി പതുക്കെ ചോദിച്ചു —
“എന്നിട്ടെന്തേ… ആ പരിശോധന കണ്ടുകഴിഞ്ഞപ്പോൾ തന്നെ നിങ്ങളുടെ ചൊറിച്ചിൽ മാറിയോ…?”
ആ ചോദ്യം വളരെ ശാന്തമായിരുന്നു.
പക്ഷേ അതിനുള്ളിൽ കത്തിയിരുന്നത്
അഗ്നിയായിരുന്നു!!
ആ നിമിഷം അവൾക്ക് എന്നോടുണ്ടായിരുന്ന ബഹുമാനത്തിന്റെ അവസാനത്തെ ചെറിയ തരി പോലും ചോർന്നു പോയി… അത് അവളുടെ കണ്ണുകളിൽ എനിക്ക് വ്യക്തമായി കാണാമായിരുന്നു!
എന്റെ ഉള്ളിലെ ഭയം വീണ്ടും തിരികെ എത്തി… അടിച്ച കള്ളെല്ലാം ഇറങ്ങിപ്പോയി എന്നുമാത്രമല്ല അതിന്റെ രുചി പോലും എനിക്കിപ്പോൾ ഓർമ്മയിലില്ല…