ഗതിമാറിയൊഴുകുന്ന നദിപോലെ 2
Gathimari Ozhukunna Nadipole Part 2 | Author : Spulber
[ Previous Part ] [www.kkstories.com ]
✍️… രാവിലെ സ്മിത, മഹിയെ വിളിച്ച് വിവരം പറഞ്ഞു.. കേട്ടതും മഹി പൊട്ടിത്തെറിച്ചു..
“ഈ വീടിന് ഇനി ഒരു ഗുണ്ടയുടെ കാവലോ… ?..നടക്കില്ല ചേച്ചീ… ഇനി ഒരു ഗുണ്ട ഈ വീട്ടിൽ വേണ്ട… ഞാനത് സമ്മതിക്കില്ല…”..
“ അതിന് നിന്റെ സമ്മതം ചോദിച്ചതല്ല… വിവരമൊന്ന് പറഞ്ഞതാ… പിളളച്ചേട്ടൻ ഇനി ഇവിടെയുണ്ടാവും…”..
“ഇല്ല… ഒരു ഗുണ്ടയും ഈ വീട്ടിലേക്ക് കാവലിന് വരില്ല… അയാളെ പറ്റി ചേച്ചിക്ക് ശരിക്കറിയോ… ?.. എത്ര സ്ത്രീകളെ അയാൾ.. വേണ്ട… ഞാനൊന്നും പറയുന്നില്ല..“..
“നിനക്കത് പറയാം… ഞങ്ങള് പേടിച്ചാ ഇവിടെ ജീവിക്കുന്നത്… “..
“ ഒരു പേടിയും വേണ്ട… അടങ്ങിയൊതുങ്ങി ജീവിച്ചാ ആരും ഒന്നും ചെയ്യില്ല… ഞാനെന്നും പുറത്തിറങ്ങുന്നവനാ… എന്നെയാരും ഒന്നും ചെയ്യുന്നില്ലല്ലോ… ?”..
“നീ എന്ത് പറഞ്ഞാലും പിള്ളച്ചേട്ടൻ ഇവിടെ വരും… അഛനെ കൊന്നവരോട് അയാൾ പകരം ചോദിക്കുകയും ചെയ്യും… നീ നിന്റെ പണി നോക്ക്…”..
സ്മിത കലിപ്പോടെ പറഞ്ഞ് അകത്തേക്ക് കേറിപ്പോയി..
✍️… ഉറക്കമുണർന്നിട്ടും പിള്ള കിടക്കയിൽ തന്നെ കിടക്കുകയാണ്.. അയാളാകെ നിരാശനായിരുന്നു.. ഇന്നലെ പാതിരാ വരെ അയാൾ ഒരു പരീക്ഷണത്തിലായിരുന്നു.. തൂങ്ങിക്കിടക്കുന്ന തന്റെ കുണ്ണ ഒന്നനങ്ങുകയെങ്കിലും ചെയ്യുമോന്നുള്ള പരീക്ഷണത്തിൽ..