അപ്പു : കാശൊക്കെ ആയിട്ട് വേണം നമുക്ക് ഈ ഹോട്ടലിന്റെ സെറ്റ് അപ്പ് ഒക്കെ ഒന്ന് മാറ്റി അടിപൊളി പൊളി ആക്കാൻ
കാർത്തു : ഇപ്പൊ അതിനു എന്താ ഒരു കൊഴപ്പം
അപ്പു : ഇപ്പൊ കൊഴപ്പം ഒന്നും ഉണ്ടായിട്ടു അല്ലാ
എന്നാലും എന്റെ ഒരു ഐഡിയ ഇണ്ട്
കാർത്തു : എന്താണാവോ ഐഡിയ
അപ്പു : നമ്മടെ ഈ ഹോട്ടൽ പുതുക്കി കൊണ്ട് തന്നെ പഴമയിലേക്ക് പോവാ
കാർത്തു : 🙄🙄 നീ എന്ത് തേങ്ങ ഒക്കെ ആട ഈ പറയുന്നേ
അപ്പു : കാർത്തു മോളെ ഇപ്പൊ ഈ തേങ്ങ ആരായിക്ക് ആക്കാൻ പോവുന്ന തേങ്ങ പൈസ ആവുമ്പോൾ അല്ലെ അപ്പൊ പറയാം
കാർത്തു : ആയിശേരി ഇപ്പൊ തന്നെ നമ്മളോട് എല്ലാം പറയാതെ ഇരിക്കാൻ ആയി ആയിക്കോട്ടെ
അപ്പു : എന്റെ പൊന്നു അമ്മേ അതൊന്നും അല്ലാ.. ഇപ്പോഴത്തെ ആളുകൾക്ക് പഴയ ടേച്ചു ഉള്ള വീടും ഹോട്ടൽ അങ്ങനെ ഒരു അമ്പിയൻസ് കിട്ടുന്ന സ്ഥലം ഒക്കെ ഒരു ഇഷ്ട കൂടുതൽ ഇണ്ട്..
അപ്പൊ അത് പോലെ ഒന്ന് ആക്കി എടുക്കുവാ സംഭവം ഉദാഹരണം പറഞ്ഞു തരാം ഇപ്പൊ തന്നെ ഒരു സാധാ പ്ലേറ്റിൽ കൊറച്ചു കഞ്ഞി വിളമ്പി വെക്കുന്നത് ആണോ അതെ സ്ഥാനത്തു ഒരു ചട്ടിയിൽ കഞ്ഞിയും ചെറിയ ചെറിയ മണ്ണ് പാത്രത്തിൽ അച്ചാറും മീനും ഒക്കെ വെച്ച് കൊറച്ചു മോരും ഒക്കെ…
അത് പറയുമ്പോൾ തന്നെ കർത്തുവിന്റെയും അപ്പുവിന്റെയും നാവിൽ വെള്ളം ഊരി
അപ്പു : അത് പോലെ തന്നെ എല്ലാത്തിലും ഇങ്ങനെ ഓരോ വെറൈറ്റി കൊണ്ട് വരുക
പിന്നെ അത് പോലെ തന്നെ നല്ല പണിക്കാരെ വെക്കുവാ അതും പെണ്ണുങ്ങൾ ആയ കൊള്ളാം
കാർത്തു : ഏഹ്ഹ് എന്തോ എങ്ങനെ എങ്ങനെ…
അപ്പു : അല്ലാ അതിലും പുതുമ കൊണ്ട് വരാം എന്നെ പഴയ ഷാപ്പിൽ ഒക്കെ കണ്ടിട്ടില്ലേ അവരുടെ വേഷം ഒക്കെ അത് പോലെ ഒക്കെ കൊടുത്തു
കാർത്തു : ഓ മോനും തൊടങ്ങിയോ പെണ്ണുങ്ങളെ കാണുമ്പോൾ ഉള്ള ഇളക്കം
അപ്പു : ഇളക്കം ഇണ്ട് അത് എല്ലാരേയും കാണുമ്പോൾ illa എന്റെ കാർത്തൂനെ കാണുമ്പോൾ ചെറുതായി