സലീന 8 [SAiNU]

Posted by

ഹോ ഇവിടെ എന്തോന്ന് വിശേഷം അളിയാ.

അങ്ങിനെ അല്ലല്ലോ കേട്ടെ.
ഡോക്ടർ ആരെയോ പ്രേമിച്ചെന്നോ അങ്ങിനെ എന്തൊക്കെയോ കേട്ടല്ലോ.

ഹോ അതാണോ അത് ഞങ്ങൾ അങ്ങ് ഉറപ്പിക്കാൻ പോകുകയാ. പെണ്ണുകാണൽ ചടങ്ങ് കഴിഞ്ഞു കേട്ടോ.

ഹ്മ്മ് അമി പറഞ്ഞു.

അല്ല അപ്പൊ അത് കഴിഞ്ഞേ വരുന്നുള്ളൂ.

ഏയ്‌ അവൾക്ക് ഇപ്പോയോനും കല്യാണം വേണ്ട ഞങ്ങൾ പോയി വന്നിട്ട് മതിയെന്ന പറഞ്ഞെ അതുവരേക്കും ഇവിടെ നിൽക്കാല്ലോ എന്ന്.
ഹ്മ്മ് അപ്പൊ ഞങ്ങൾക്കും കൂടാം അല്ലേ
പിന്നെ ഇല്ലാതെ നിങ്ങടെ ലീവ് ഒക്കെ നോകിയെ വെക്കു പോരെ.
ഹോ അത് മതി.

മതി മതി രണ്ടും കൂടെ സംസാരിച്ചത് എന്ന് പറഞ്ഞോണ്ട് അമീന ഫോൺ വാങ്ങിച്ചോണ്ട് എവിടെ എന്റെ നാത്തൂൻ.

ഹോ ഇവിടെ ഉണ്ട് ദാ കൊടുക്കാം.

ഹ്മ്മ് കൊടുത്തേ കൊടുത്തേ.

ഹോ ഇപ്പൊ നാത്തൂനെ മാത്രം മതിയല്ലോ നമ്മളെ ആർക്കും വേണ്ടല്ലോ എന്ന് പരിഭവിച്ചോണ്ട് ഫോൺ സലീനക്ക് കൊടുത്തു.

ആ അമി പറ എന്തൊക്കെയുണ്ട് നിങ്ങടെ വിശേഷങ്ങൾ.എന്ന് ചോദിച്ചോണ്ട് സലീന തുടങ്ങിയതും.
ഞങൾ നിൽക്കണോ അതോ ഉറങ്ങണോ എന്ന് ഞാനും അളിയനും ഒരേ നേരത്തിൽ ചോദിച്ചതും അമീനയും സലീനയും പൊട്ടിച്ചിരിച്ചോണ്ടിരുന്നു.

കണ്ടോ ഇത്ത നമ്മുടെ സ്നേഹം കണ്ടിട്ട് രണ്ടുപേർക്കും സഹിക്കുന്നില്ല.

അല്ല രണ്ടു പേരും കൂടെ തുടങ്ങിയാൽ പിന്നെ ഇപ്പോയൊന്നും നിറുത്തില്ലല്ലോ അതാ ചോദിച്ചേ.നാളെ നിങ്ങൾക് ലീവും ആണല്ലോ അവിടെ.

അതിനെന്താ നിങ്ങടെ രണ്ടുപേരുടെയും മടിയിൽ കിടന്നോണ്ട് സംസാരിക്കാനാ ഞങ്ങൾക്കു ഇഷ്ടം അല്ലേ ഇത്ത.
കണ്ടില്ലേ ഞാനൊക്കെ കിടക്കുന്നെ എന്ന് പറഞ്ഞോണ്ട് അമീന സലീനയെ ചൂടാക്കി കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *