അവൾ ഒന്ന് നോക്കിക്കോട്ടെ എന്ന് പറഞ്ഞ് എന്റെ അരികിലായി സലീന ഇരുന്നു.
സെബി ബിപി പരിശോധിക്കുന്ന സാധനം എന്റെ കയ്യിൽ പിടിപ്പിച്ചോണ്ട്.
ബിപി കൂടുതലാ ഇക്ക.
ഹ്മ്മ്
പിന്നെ കണ്ണൊക്കെ തുറന്നു പിടിച്ചു നോക്കികൊണ്ട് രണ്ടുമൂന്നു ടാബ്ലറ്റ്സ് കൂടെ തന്നു.
ഞാൻ ചിരിച്ചോണ്ട് അവളെ നോക്കിയതും അവള്ക്ക് നാണം വന്നിരുന്നു.
എന്തിനാ സൈനു അവളെ നാണിപ്പിക്കുനെ.
അല്ല ഞാൻ ആലോചിക്കുവാ ഒരു പനി വന്നാൽ കൂടെ ഹോസ്പിറ്റലിൽ ഡോക്ടറെ ഒന്ന് കാണാൻ എന്തുമാത്രം ഭുധിമുട്ടണം ഇതിപ്പോ ഇരുന്നിടത്തും നിന്നും ഒക്കെ ആയില്ലേ.
അത് കേട്ട് സലീന ചിരിച്ചോണ്ട് അതിനാണോ.
അതിനല്ലേ സൈനു കുഞ്ഞി പെങ്ങൾ പഠിച്ചു ഡോക്ടർ ആയെ അല്ലേടി സബി.
ഹ്മ്മ് അല്ല പിന്നെ.
ദേ രണ്ടു ദിവസം ശരീരം ഇളക്കേണ്ട കേട്ടല്ലോ വൈറൽ പനിയാ..
അത് കേട്ടതും ഞാൻ സലീനയെ ഒന്ന് നോക്കി.
അങ്ങോട്ട് നോക്കേണ്ട രണ്ടാളോടും കൂടിയാ പറഞ്ഞെ.
അപ്പോയെക്കും ഷമിയും ഉമ്മയും അങ്ങോട്ടേക്ക് വന്നിരുന്നു.
കേട്ടല്ലോ ഡോക്ടർ പറഞ്ഞത് രണ്ടു ദിവസത്തേക്ക് അടങ്ങി ഒതുങ്ങി ഇരുന്നോണം രണ്ടും എന്ന് പറഞ്ഞോണ്ട് ഷമി എന്നെ നോക്കി ചിരിച്ചു.
നോക്കട്ടെ അല്ലേടി മോളെ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ നോക്കിയതും സലീന ചിരിച്ചോണ്ട് നോക്കേണ്ട അവര് പറയുന്നപോലെ തന്നെ.
ഉവ്വ് ഉവ്വ് അതിന് രണ്ടും ഒരു റൂമിൽകിടന്നാൽ നടന്നത് തന്നെ.
അയ്യേ ഇതിനൊക്കെ റൂം മാറി കിടക്കണോ.
നിങ്ങടെ കാര്യത്തിൽ വേണ്ടിവരും.
ഇന്നു താത്തയെ അങ്ങോട്ടേക്ക് വിടുന്നില്ല പോരെ.
അത് കേട്ട് ഞാൻ ഒന്ന് ചിരിച്ചു.
എന്താ മോനെ പനിയൊക്കെ എങ്ങിനെയുണ്ട് എന്ന് ചോദിച്ചോണ്ട് ഉപ്പ വന്നതും.