ഷെമി എന്നെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പേടിക്കേണ്ട അതിനു പറ്റിയ മരുന്ന് ഞങ്ങടെ താത്ത തരും.
നിന്റെ താത്തയെന്താ വല്ല ഡോക്ടറോ വൈദ്യനോ ആണോടി.
നിന്റെ കൂടെ കൂടിയതിൽ പിന്നെ ആ വിഷയത്തിൽ ഡോക്ടറെറ്റ് നേടിയില്ലേ താത്ത.
ഹ്മ്മ് എന്നാലെങ്കിലും നീയൊന്നും പറയില്ലല്ലോ നിങ്ങടെ താത്തയെ ഞാൻ വഞ്ചിച്ചെന്ന്.
ഏയ് അതൊരിക്കലും പറയില്ല മോനെ
നിന്നെപ്പോലെ ആ മുത്തിനെ കൊണ്ട് നടക്കാൻ ആർക്കും കഴിയില്ലെടാ.
ഇനി വൈകേണ്ട പിന്നെ അതിനായിരിക്കും പിണക്കം.
ആ അത് ശരിയാ.
അപ്പൊ പേടിയുണ്ടല്ലേ.
പേടിയല്ലെടി.
പിന്നെന്താണാവോ.
സ്നേഹം സ്നേഹം മാത്രം.
ഉവ്വ് ഉവ്വ് കുറച്ചൂടെ ഇവിടെ ഇങ്ങിനെ നിന്നാൽ അറിയാം ആ സ്നേഹത്തിന്റെ പവർ അല്ലേടാ.
മതിയെടി ഞാൻ പോകട്ടെ.
ഹ്മ്മ് ചെല്ല് ചെല്ല്.
കാത്തിരുന്നു കാത്തിരുന്നു എന്ന് ചെറു മൂളിപ്പാട്ടും പാടികൊണ്ട് ഷമി റൂമിലേക്ക് പോയി.
ഞാൻ ഞങ്ങടെ റൂമിലേക്കും.
റൂമിൽ ചെന്നപ്പോ സലീന ബാത്രൂമിൽ നിന്നും ഇറങ്ങി വരുന്നേയുള്ളു. ഒരു ടർക്കിമുണ്ട് കഴുത്തിലൂടെ കോർത്തു കെട്ടി കൊണ്ടായിരുന്നു അവൾ നിന്നിരുന്നത്.
എന്നെ കണ്ടതും ഇത്രയും നേരം എവിടെ ആയിരുന്നു സൈനു.
താഴെ ഉണ്ടായിരുന്നെടി പെണ്ണെ.
അതെന്തേ അവിടെ തന്നെ നിന്നെ.
ഷമി ഓരോരോ കാര്യങ്ങൾ പറഞ്ഞു നിന്നപ്പോ അവളോട് ഓരോന്ന് തിരിച്ചുപറഞ്ഞോണ്ട് അവിടെ നിന്നു.
ആഹാ നിന്റെ കുളിയൊക്കെ കഴിഞ്ഞോ സലീന.
ഇല്ല പിന്നെ നിന്നെ കാത്തിരുന്നാലേ എനിക്ക് കിടന്നുറങ്ങാൻ ഉള്ളതാ.
ആഹാ അപ്പൊ ഉറങ്ങാൻ പോകുകയാണോ.
പിന്നെ ഉറങ്ങേണ്ടേ.
ഞാൻ സലീനയുടെ കയ്യിൽ പിടിച്ചോണ്ട് എന്നിലേക്ക് വലിച്ചു നിറുത്തി.