സലീന 8 [SAiNU]

Posted by

ഹോഹോ ഉറങ്ങാറുണ്ടോ ആവോ.

ഇല്ല ഞങ്ങൾ പാതിരാ വരെ തല്ലുകൂടി കിടക്കലാ എന്താ പോരെ.
എന്ന് ചോദിച്ചോണ്ട് ഞാൻ ഷെമിയെ നോക്കിയതും.

അതിനെന്തിനാ നീ ദേഷ്യപെടുന്നേ എനിക്കറിയാവുന്നതല്ലേ രണ്ടിനെയും.

അത്ര പെട്ടെന്നൊന്നും രണ്ടും ഉറങ്ങില്ല എന്ന് എനിക്കല്ലേ അറിയൂ.

ശരിയാ ഉറങ്ങാൻ ആണേൽ പിന്നെ എന്തിനാ ഞങ്ങൾ ഇത്ര കഷ്ടപ്പെട്ട് ഒന്നായെ അല്ലേടി സലീന.

ഹ്മ്മ് ശരിയാ നിനക്ക് ഇപ്പൊ എന്താ അറിയേണ്ടേ ഞങ്ങൾ ഉറങാറുണ്ടോ ഇല്ലയോ എന്നല്ലേ.

എന്നാ കേട്ടോ ഞങ്ങൾ നേരം വെളുക്കാറാകുമ്പോഴാ ഉറങ്ങാറ്.

അതുവരെക്കും ഒക്കെ.. എന്ന് അതിശയത്തോടെ ചോദിച്ചോണ്ട് ഷെമി എന്നെ നോക്കി.

എന്നെ നോക്കേണ്ട ഞങ്ങൾ അങ്ങിനെയ ചിലപ്പോ വഴക്കുകൂടി അത് ശരിയായി വരുമ്പായെക്കും ഒരു നേരം ആകും അതും കഴിഞ്ഞു ഞങ്ങടെ പ്രണയ നിമിഷങ്ങൾ ഒക്കെ കഴിഞ്ഞേ ഉറസങ്ങാറുള്ളു.

അല്ലാതെ നീ ഉദ്ദേശിച്ചത് ഒന്നുമല്ല.

ഹോ മോനെ നിന്നെയും താത്തയെയെയും എനിക്കറിയാവുന്നതാ
രണ്ടിനും ഒരുദിവസം അത് കിട്ടിയില്ലേൽ
ഉള്ള അവസ്ഥയും അറിയാവുന്നതല്ലേ.
അതുകൊണ്ട് എന്നോട് പറയാൻ വരേണ്ട കേട്ടോ വേണേൽ ഇവളോട് പറഞ്ഞു നോക്ക്.

ശരിയാ ഷെമി നീ പറഞ്ഞെ അതില്ലാതെ എനിക്കോ അവൾക്കൊരു പറ്റില്ല എന്താ പോരെ.

അതിപ്പോ എത്ര അടികൂടിയാലും പിണങ്ങിയാലും ശെരി ഞങ്ങൾ അതും കഴിഞ്ഞേ ഉറങ്ങാറുള്ളു.

വെറുതെയല്ല ക്ഷീണിക്കുന്നത്.

ആർക്കു എനിക്കോ അതിലെനിക്കു യാതൊരു ക്ഷീണവും ഇതുവരെ വന്നിട്ടില്ല
മോളെ.

ഹ്മ്മ് അതിന്റെ ഗുണം ഈ മുഖത്ത് കാണുന്നുണ്ടല്ലോ ഓരോ ദിവസം കഴിയുന്തോറും കണ്ടില്ലേ മൊഞ്ചത്തി എന്ന് പറഞ്ഞോണ്ട് ഷെമി സലീനയുടെ കവിളിൽപിടിച്ചു വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *