ഞാൻ പിന്നെ ഒന്നും പറഞ്ഞില്ല ബാക്കി ചായ പുറത്ത് കളഞ്ഞ് ക്ലാസ്സ് ഡബിളിൽ വെച്ച് മുകളിൽ എന്റെ റൂമിൽ പോയി.
ആദ്യമായി ആണ് ഉമ്മ എന്നോട് അങ്ങനെ സംസാരിക്കുന്നത് ശരിക്കും സങ്കടം കൊണ്ട് കരച്ചിൽ വന്ന്.
രാത്രി ഭക്ഷണം കഴിക്കാൻ എന്നെ കാണാതെ ആയപ്പോൾ തെന്നെ ഉമ്മാക്ക് കാര്യം മനസ്സിൽ ആയി എനിക്ക് വിഷമം ആയിട്ടുണ്ടാകും എന്ന് ഉമ്മ എന്റെ റൂമിലേക്ക് മുകിലേക്ക് വന്ന്.
ഉമ്മ : മാനു കതക് തുറന്നെ എന്താ ഒന്നും കഴിക്കാതെ പട്ട്ണി കിടക്കുക ആണോ.
ഞാൻ : എനിക്ക് വേണ്ടാ.
ഉമ്മ : കതക് തുറക്ക് നിനക്ക് ഞാൻ അങ്ങനെ പറഞ്ഞത് വിഷമം ആയോ.
ഞാൻ കതക് തുറന്ന് എന്റെ കണ്ണ് കലങ്ങിയത് കണ്ട് ഉമ്മ.
ആല്ലാഹ് എന്റെ മോന് കരയുക ആണോ എന്റെ തലയിൽ തഴുകി കവിളിൽ ചുംബിച്ച് ഉമ്മ അപ്പോ നീ എന്നോട് അങ്ങനെ സംസാരിച്ചപ്പോൾ അറിയാതെ പറഞ്ഞതാ വാ സാരല്ല്യ.
അന്ന് കുറച്ച് ദിവസത്തിന് ശേഷം ഉമ്മ എന്നോട് ഒരുപാട് സംസാരിച്ചു ഏറെ വൈകി ആ സംസാരത്തിന് ഒടുവിൽ ഞാൻ ഉമ്മാന്റെ മടിൽ അറിയാതെ കിടന്ന് ഉറങ്ങി പോയി.
പിറ്റേന്ന് രാവിലെ എണീറ്റപ്പോൾ പെട്ടന്ന് എനിക്ക് ഞാൻ എങ്ങനെഉമ്മാന്റെ റൂമിൽ എന്ന് തോന്നി പിന്നെ ആണ് ഇന്നലെ ഉമ്മാന്റെ കൂടെ സംസാരിച് അറിയാതെ ഉറങ്ങിയത് ഓർമ വന്നത്.
ഞാൻ എണീറ്റ് ഇരുന്നപ്പോ വാതിൽ തുറന്ന് ഉമ്മ റൂമിലേക്ക് വന്നു.
ആ ഹാ… എണീറ്റോ ഉമ്മാന്റെ മോന്. ഹാപ്പി ബർത് ഡേ മാനു.
ഞാൻ : താങ്ക്യൂ ഉമ്മ.
ഉമ്മ ഫോൺ എടുത്ത് ചെവിയിൽ വെച്ച്.
ഞാൻ : ആരെ ഉമ്മ രാവിലെ വിളിക്കുന്നത്.
ഉമ്മ : നിന്റെ ഉപ്പാനെ രാത്രി വിളിച്ചപ്പോ പറഞ്ഞ് ഏൽപ്പിച്ചത് ആണ് രാവിലെ വിളിക്കാൻ.
ഹലോ…… എണീറ്റില്ലേ….. നിങ്ങൾ.
സുഖം ആണ് മോന് കൊടുകാം.
ഞാൻ ഫോൺ ഉമ്മാന്റെ കൈയിൽ നിന്ന് വാങ്ങി.
ഉപ്പ എന്നെ ബർത് ഡേ വിഷ് ചെയ്ത് സംസാരിച്ചിട്ട് ഉമ്മാന്റെ കൈയിൽ ഫോൺ കൊടുക്കാൻ പറഞ്ഞ്.
ഉമ്മ ഫോൺ വാങ്ങി പിന്നെ അവർ എന്തോ എനിക്ക് സർപ്രൈസ് തരാനുള്ള പ്ലാനിങ്ങിൽ ആണെന്ന് മനസ്സിൽ ആയി ഞാൻ ഫ്രഷ് ആയി വന്നിട്ടും ഫോൺ വെച്ചിട്ട് ഇല്ല.
ഉമ്മ നല്ല ചിരിച് സംസാരിക്കുന്നുണ്ട് അത് കണ്ടപ്പോൾ എനിക്ക് മനസ്സിന് ഒരു സന്തോഷം തോന്നി കുറച്ച് ദിവസത്തിന് ശേഷം ഞാൻ ആദ്യമായി ആണ് ഉമ്മ ഉപ്പയോട് അങ്ങനെ സംസാരിക്കുന്നത് കാണുന്നത് രാത്രി വിളിക്കാറുണ്ടാകും പക്ഷെ അത് ഞാൻ അധികം കാണാറില്ല.
ഫോൺ വെച്ച് ഉമ്മ എന്റെ അടുത്തേക്ക് വന്നു.
ഞാൻ : എന്താ ഉപ്പ പറയുന്നത്.
ഉമ്മ : ഇന്ന് നീ എന്ത് ചോദിച്ചാലും വാങ്ങി കൊടുക്കാൻ.
അന്ന് പകലും ഉമ്മ എല്ലാം മാറ്റിവെച്ചു എന്റെ കൂടെ തെന്നെ കൂടി ഉച്ചക്ക് സ്പെഷ്യൽ ബിരിയാണി ഡ്രസ്സ് കേക്ക് അങ്ങനെ ഒരുപാട് സർപ്രൈസ് തന്ന്
രാത്രി ഞങ്ങൾ ചോറ് കഴിച് ഇരിക്കുമ്പോൾ ഉമ്മാന്റെ ഫോൺ റിങ് ചെയ്ത്.
ഉമ്മ ഫോൺ എടുത്ത് ഡിസ്‌പ്ലൈയിൽ പേര് കണ്ടപ്പോ ഉമ്മാന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിയുന്നത് ഞാൻ കണ്ട്.
കാൾ എടുത്ത് ഉമ്മ