വാതിൽ തുറന്നതും ധന്യയുടെ ഉള്ളൊന്നു പിടഞ്ഞു..
നിങ്ങൾ.. നിങ്ങൾ എന്താ ഈ സമയത്ത് ഇവിടെ.. എന്താ കാര്യം…..
ധന്യയുടെ ശബ്ദത്തിൽ ഭയം നിഴലിച്ചു..
ആഹ്.. അതെന്ന ചോദ്യമാ ടീച്ചറെ.. ഞങ്ങൾ സ്റ്റുഡന്റ്സിന് സ്വന്തം ടീച്ചറുടെ വീട്ടിൽ വന്നൂടെ… എന്തായാലും കോളേജ് അവധിയല്ലേ അപ്പോൾ പിന്നെ 2-3 ദിവസം ഇവിടെ കൂടാമെന്നു വിചാരിച്ചു… എന്താ ടീച്ചർക്ക് വല്ല പ്രോബ്ലം ഉണ്ടോ….
അകത്തേക്ക് തള്ളി കയറി കൈയിൽ ഉണ്ടായിരുന്ന ബാഗ് അവിടെ വച്ച് സോഫയിൽ വീണു കൊണ്ടാണ് താര അതിനു മറുപടി പറഞ്ഞത്…..
ധന്യക്ക് എന്ത് പറയണം എന്നൊരു ഒരു പിടിയും കിട്ടാത്ത അവസ്ഥയായി….
ടീച്ചർ ഇങ്ങനെ പ്രതിമ പോലെ നിൽക്കാതെ പോയി 2 ഗ്ലാസ് വെള്ളം കൊണ്ട് വന്നേ… വല്ലാത്ത ദാഹം….
ഹാളിലെ ഫാൻ ഇട്ട് താരയ്‌ക്കൊപ്പം സോഫയിൽ വന്നിരുന്നു കൊണ്ട് പൂജയാണ് അത് പറഞ്ഞത്…
ധന്യ അല്പം ടെൻഷൻ അടിച്ചു കൊണ്ട്.. അടുക്കളയിലേക്ക് പോയി.. ഫ്രിഡ്ജിൽ നിന്ന് ജ്യൂസ് പാക്കറ്റിൽ നിന്നും രണ്ടു ഗ്ലാസ് ജ്യൂസ് പകർത്തി കൊണ്ട് ഹാളിലേക്ക് നടന്നു…..
ധന്യ ഹാളിലേക്ക് എത്തിയതും.. കല്യാണി… കുളി കഴിഞ്ഞു ഒരു ടവൽ മാത്രം ഉടുത്തു ബാത്‌റൂമിൽ നിന്നിറങ്ങിയതും ഒരുമിച്ചായിരിന്നു….
ആഹ്.. നീ ഇവിടെ ഉണ്ടായിരുന്നോ കുളി ഒക്കെ കഴിഞ്ഞു നല്ല സുന്ദരി ആയല്ലോ….
അവരെ കണ്ടു പേടിച്ചു നിന്ന കല്യാണിയുടെ അടുത്തേക്ക് വന്നു അവളെ വട്ടം കെട്ടി പിടിച്ചു കൊണ്ട് പൂജ പറഞ്ഞു….