അപ്പോഴേക്കും വൈകി പോയിരുന്നു
മുൻ ഭാഗം കുറച്ച് തിരിഞ്ഞു എങ്കിലും ബോട്ട് ഒരു ചെറിയ പാറയുടെ ഒരു ഭാഗത്ത് ചെന്ന് മുട്ടി പിന്നെയും മുന്നോട്ട് കയറി മുൻ ഭാഗം ഉയർന്നു
ബോട്ടിൻ്റെ അടി ഭാഗം പൊട്ടി ദ്വാരം ഉണ്ടായി
രണ്ടു പേരും അതിൽ നിന്നും തെറിച്ചു വലതു ഭാഗത്തേക്ക് കടലിൽ വീണു
അപ്പോഴേക്കും ദൂരെ ഒരു പൊട്ട് പോലെ കാണാൻ പറ്റുന്ന തരത്തിൽ ബിന്ദുവും അച്ചുവ് ദൂരേക്ക് പറന്നു പോയി കഴിഞ്ഞിരുന്നു
പെട്ടെന്ന് എന്തോ ബോധം വന്ന പോലെ അപ്പു തിരിഞ്ഞു നോക്കി
ബോട്ടും കാണാൻ ഇല്ല…. ആരെയും കാണാനില്ല
പിറകിൽ ഉയരത്തിൽ ഉള്ള പറ അതിന് പിന്നിലും കടൽ മുന്നിൽ ആയി ക്കുറച്ചു ദൂരെ നേരത്തെ കണ്ട മലകൾ
അച്ചു അമ്മയെ ടെന്ഷന് ആക്കണ്ഡ എന്ന് കരുതി ഒന്നും മിണ്ടിയില്ല
എവിടെയോ കണ്ട ഓർമ്മ വച്ച്
അവൻ പാരച്യൂട്ട് ൻ്റെ വശത്തുള്ള രണ്ടു കയറിൻ പിടിച്ചു പതിയെ വലിച്ചു
ഇപ്പോള് ഇടത് വശത്തേക്ക് ചരിഞ്ഞു ഒന്ന് നേരെ പറന്നു
കുറച്ച് നേരത്തെ ഉയരുന്നു പറക്കലിന് ശേഷം
നേരത്തെ ദൂരെ കണ്ട മലകൾ തൊട്ട് മുന്നിൽ
തൊട്ട് താഴെ കാട്
അവയ്ക്ക് ഇടയിലൂടെ പാരച്യൂട്ട് ൻ്റെ ചലനം
ബിന്ദു ചുറ്റും നോക്കി
ബിന്ദു : അയ്യോ ബോട്ട് എന്തെ… എവിട അവർ ഒക്കെ
അച്ചു : അമ്മേ…. നമ്മുടെ ബലൂൺ കെട്ട് എവിടെയോ വച്ച് പൊട്ടി
ബിന്ദു : അയ്യോ…. അയ്യോ..
ഇനി എന്ത് ചെയ്യും മോനെ എനിക്ക് പേടി ആവുന്നു
അച്ചു : ഒച്ച വെക്കല്ലേ എന്നേം കൂടി പേടിപ്പികുമോ