ഡിസംബർ 23 [ജയശ്രീ]

Posted by

 

ശിവാനി : ഓ… ഓ കെട്ടിയോൻ പറഞ്ഞപ്പോ നൊന്തു

 

ബിന്ദു : പോടീ

 

ഡിസംബർ 23

 

കാറിൽ ഇരുന്നു അക്ഷമനായി അച്ഛൻ : ഇതുവരെ ആയില്ലേ ബിന്ദു

 

ബിന്ദു : ദാ വരുന്നു

 

അച്ഛൻ : കേട്ടിടുണ്ട് കേട്ടിട്ടുണ്ട് ഇത് കൊറേ കേട്ടിടുണ്ട്

 

പിറകിൽ ഇരുന്ന ശിവാനി വായ് പൊത്തി ചിരിച്ചു

 

ബിന്ദു : ഞാൻ റെഡി…

 

എന്തെ ഇങ്ങനെ നോക്കുന്നെ

 

അച്ഛൻ : ഹേയ് പെണ്ണുകാണാൻ പോയപ്പോ ഇങ്ങനെ ശരിക്ക് നോക്കിയിരുന്നെ… എനിക്ക് ഈ ഗതി വരുമായിരുന്നോ 😁

 

ബിന്ദു : ദേ മനുഷ്യ…

 

അച്ചു അക്ഷമയോടെ : ഒന്ന് കേറുന്നുണ്ടോ

 

ഷൊർണൂർ റെയിൽവേ സ്റ്റേഷൻ

 

ബിന്ദു : ഇവിടെ നിന്നെങ്കിലും നിനക്ക് ഫോൺ കുറച്ച് നേരം ഒന്ന് താഴെ വച്ചുടെ…

 

അച്ചു മൈൻഡ് ചെയ്യാതെ ഫോണിൽ തന്നെ…

 

ശിവാനി : ഞാൻ ഒരു കാപ്പി വാങ്ങി വര അമ്മയ്ക്ക് വേണോ

 

ബിന്ദു : വേണം

 

കടലാസ് ഗ്ലാസിൽ നിന്നും കാപ്പിയുടെ പുക ഉയർന്നു പൊങ്ങി

 

Announcement:

 

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിൻ നമ്പർ 16160 ഷൊർണൂർ മുതൽ ചെന്നൈ വഴി രാമേശരം വരെ പോകുന്ന ചെന്നൈ എഗ്‌മോർ എക്സ്പ്രസ് ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുന്നു

 

അച്ചു : എ… ഇത് ഇവിടെ തന്നെ ഉണ്ടായിരുന്നോ… അമ്മേ ദാ ഇത് തന്നെയാ ട്രെയിൻ നമ്മുടെ തൊട്ട് മുന്നിൽ ഉള്ളത്

 

പാലക്കാട് ചുരം… വയലുകൾ… നെൽപ്പാടങ്ങൾ… പിറകിൽ മലകൾ ഡാനിഷ്പെട്ട്…..സെലം… വഴി മനോഹരമായ ട്രെയിൻ യാത്ര..

 

ചെന്നൈ

 

Leave a Reply

Your email address will not be published. Required fields are marked *