അച്ചു : അമ്മേ ദേ എന്തോ വെളിച്ചം
അവർ രണ്ടു പേരും കുറച്ച് വേഗത്തിൽ മുന്നോട്ട് നടന്നു…
എന്തോ ഒല മേഞ്ഞ കുടിൽ പോലെയോ മാറ്റി എന്തോ അവർ ദൂരെ നിന്ന് കണ്ടൂ
അവിടെ തീയ്ക് ചുറ്റും നൃത്തം ചെയ്യുന്ന കുറെ നിഴലുകൾ പോലെ
അവർ ഒച്ച വയ്ക്കാതെ മുന്നോട്ട് നടന്നു ഒരു മരത്തിൻ്റെ പിന്നിൽ ഒളിച്ചു നിന്ന് അവർ അവിടേക്ക് നോക്കി
അച്ചു : അമ്മേ ഇത് നമ്മൾ ഏതോ കാട്ടാള വർഗത്തിൻ്റെ അടുത്ത് ആണോ..
ബിന്ദു : എടാ…
അപ്പോഴേക്കും രണ്ടുപേരുടെയും മുഖത്ത് പിറകിൽ കൂടെ രണ്ടു കറുത്ത കൈ വന്ന് പൊത്തി പിടിച്ചു
ആദ്യം ഒക്കെ മൂളൽ മാത്രം കേട്ടു രണ്ടു പേരുടെയും
പതിയെ ബോധം കെട്ടു….
ആകെ ഇരുട്ട് മാത്രം
തുടരും…