പൊന്തക്കാടുകളൂടെ ഇടയിലൂടെ
ബിന്ദു : ആ…. അമ്മേ…
ബിന്ദു കിതച്ചു കൊണ്ട് ഒരു മരത്തിൻ്റ വേരിൽ ഇരുന്നു സ്വന്തം കാൽ പിടിച്ച് കൊണ്ട്
ചെരുപ്പിൻ്റെ അടിയിലൂടെ തുളഞ്ഞു കയറി കാര മുള്ളൂ
അച്ചു : എന്താ ഞാൻ നോക്കട്ടെ…
അവളുടെ തടിച്ച് വെളുത്ത കലിൽ നിന്നും അവൻ ചെരിപ്പ് അഴിച്ചു മാറ്റി
നേർത്ത സ്വർണ കോല്സ്… ചുവന്ന നെയിൽ പോളിഷ് വിരലുകൾ
അച്ചു : ചോര പോകുന്നുണ്ടല്ലോ
അവൻ അവളുടെ കാൽ കയ്യിൽ എടുത്ത് മുഖത്തോട് ചേർത്ത് വച്ചു
അടി ഭാഗത്ത് വലിയ വിരലിൻ തൊട്ട് താഴെ മുള്ള് കയറിയ പാടിൽ നിന്നും ചോര ഒലിച്ചു ഇറങ്ങുന്നു
അവൻ പതിയെ അവൻ്റെ ചുണ്ടുകൾ അവളുടെ കാലിൻ്റെ അടിയിലേക്ക് കൊണ്ട് പോയി
അവളുടെ ചോര ഉരിഞ്ഞി വലിച്ചു
ബിന്ദു : അയ്യേ… എടാ എന്താ കാനിക്കുന്നേ ആകെ വൃത്തികേട് അവിടെ മണ്ണ് ഒക്കെ കാണില്ലേ
ബിന്ദു കാൽ വലികാൻ ശ്രമിച്ചു പക്ഷെ അച്ചു വിട്ടില്ല
അച്ചു : ഒന്ന് ചുമ്മാ ഇരുന്നെ… നല്ലതാ
ബിന്ദു : കുറച്ച് നേരം ഇരുന്നിട്ട് പോകാം അല്ലെ ഡാ കിതയ്ക്കുന്നു
അവൻ നിലത്ത് ചമ്രം പടിഞ്ഞു ഇരുന്നു
ബിന്ദു : എടാ നമ്മൾ രാമേശ്വരം വന്ന് അവിടുന്ന് തെക്കോട്ട് പോയി പിന്നെ കിഴക്കോട്ട് അല്ലെ വന്നേ…
അച്ചു : എനിക്ക് അറിയില്ല തേക്കും വടക്കും ഒന്നും
പിന്നെയും നടന്നു സമയം ഇരുട്ടി തുടങ്ങിയിരുന്നു
കുറച്ച് മുന്നോട്ട് പോയപ്പോൾ
