ഇരുവരുടെയും മുഖത്ത് നാണം ചെറുതായിട്ടൊന്നു പ്രതിഫലിച്ചെങ്കിലും സന്തോഷത്തിന്റെ തിളക്കം ആയിരുന്നു കൂടുതലും….
അകത്തേക്കു കയറിയ ശ്രീലത നേരെ പോയത് ബാത്റൂമിലേക്ക് ആയിരുന്നു….. നല്ല വിസ്തരിച്ചുള്ള ഒരു കുളി പാസാക്കി മുറിക്ക് പുറത്തിറങ്ങുമ്പോൾ അമ്മയുടെ മുഖത്ത് ഉറക്കക്ഷീണം വിനയ് ശ്രദ്ധിച്ചിരുന്നു….
“”””നാലോണം കിടന്ന് ഒന്ന് ഉറങ് അമ്മാ….. നല്ല ക്ഷീണം ഉണ്ട് ..”””
“””ആട ഇന്നലെ ഒരുപോള കണ്ണടച്ചിട്ടില്ല……”””
“””അമ്മ കിടന്ന് ഉറങ്….. രാത്രി ഭക്ഷണം ഞാൻ മേടിച്ചു വയ്ക്കാം… ഇന്നിനി ഒന്നും ഉണ്ടാക്കേണ്ട……””””
“”അത് നന്നായി…. എന്നാ ഞാനൊന്ന് നല്ലോണം ഉറങ്ങട്ടെ….”””
“””ശെരി അമ്മ….””””
തലേദിവസത്തിന്റെ ജോലിയുടെ ബാക്കിപത്രം എന്നോണം ശ്രീലത നല്ലൊരു ഉറക്കത്തിലേക്ക് പോയി…
ഈ സമയം വിനി തന്റെ ജോലികൾ ഒക്കെ ആവേശത്തിൽ തീർത്ത് അവൻ അമ്മ ഉണരുന്നത് നോക്കിയിരുന്നു…..
വൈകിട്ട് എട്ടു മണിയോടെ ഭക്ഷണം വാങ്ങി തിരികെ വരുമ്പോഴേക്കും ശ്രീലത ഹാളിൽ മുഖം കഴുകി ഫ്രഷ് ആയി ഉണർന്നിരിക്കുന്നുണ്ടായിരുന്നു…
“””””ആഹാ ഇതെപ്പോ എണീറ്റു “”””
“””ദേ ഇത്തിരി മുൻപ്…… ഞാൻ നിന്നെ ഇവിടെ കിടന്ന് അന്വേഷിക്കുന്നു….. നീ എവിടെ പോയതാ”””
“”” ഞാൻ ഭക്ഷണം മേടിക്കാൻ പോയി….. ആ ഹോട്ടലിൽ നല്ല തിരക്കായിരുന്നു അതാ വൈകിയത്……. ഞാൻ അമ്മയ്ക്ക് ഇഷ്ടപ്പെട്ട ഫ്രൈഡ് റൈസ് വാങ്ങിയിട്ടുണ്ട് “””