“ഓ സാധനം ഇത്ര നേരത്തേ വന്നോ…? ”
സൈഡിൽ നിന്നും നിധിയുടെ ശബ്ദം കേട്ടു..
അപ്പോൾ മിസ്സ് വന്നതിന്റെ കാരണം ഇവൾക്കറിയുമോ..
ഞാൻ നിധിയുടെ കൈ പിടിച്ച് എന്റെ നേർക്ക് ചേർത്തി..
“എടി നിനക്കറിയോ മിസ്സ് എന്തിനാ വന്നതെന്ന്…?”
ഞാൻ അവൾക്ക് കേൾക്കാൻ പാകത്തിന് ചെവിയിൽ ചോദിച്ചു…
“മ്മ്…”
“ഓ ഇനി നിന്നോട് എന്തിനാ വന്നതെന്ന് പറയാൻ ആദ്യം പറയണോ…? മര്യാദക്ക് പറയടി..”
ആരും കാണാത്ത രീതിയിൽ അവളുടെ ആ തടിച്ച ചന്തിയുടെ മാംസത്തിൽ ഞാനൊന്നു അമർത്തി നുള്ളി.
”ആഹ്… ശ്ശ്… വേദനിച്ചെടാ പട്ടി…”
അപ്രതീക്ഷിതമായ വേദന കൊണ്ട് അവളൊന്നു പുളഞ്ഞുപോയി. ശബ്ദം പുറത്തു വരാതിരിക്കാൻ അവൾ ചുണ്ട് കടിച്ചുപിടിച്ച്, കലിപ്പോടെ എന്നെ കൂർപ്പിച്ചു നോക്കി
അവൾ എന്റെ ചെവിയിലേക്ക് ഒന്നുകൂടി അടുത്തു.
”അച്ഛനും അമ്മയും ഇവിടെ ഇല്ലല്ലോ… അതുകൊണ്ട് എനിക്ക് കൂട്ടിരിക്കാൻ അമ്മ അങ്ങോട്ട് വിളിച്ച് പറഞ്ഞുവിട്ടതാ…”
നിധി എന്തോ രഹസ്യം പറയുന്നപോലെയാണ് അത് പറഞ്ഞത്…
ഇവൾക്കെന്താ വയ്യേ…. 🤔
”അതെന്തിനാ…? നീ കൊച്ചു കുഞ്ഞൊന്നുമല്ലല്ലോ…”
ഞാൻ ചോദിച്ചു.
”അതുകൊണ്ടല്ലടാ… ഐഷു ചേച്ചിയുടെ അച്ഛനും എന്റെ അച്ഛനും പണ്ട് തൊട്ടേ ഭയങ്കര കൂട്ട് ആയിരുന്നു. ചേച്ചിയുടെ അച്ഛനും അമ്മയും മരിച്ചപ്പോൾ മുതൽ, ചേച്ചിയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് എന്റെ അച്ഛനും അമ്മയുമാണ്. സ്വന്തം മകളെപ്പോലെയാണ് ചേച്ചിയെ അവർക്ക്…”