നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

Posted by

 

​പക്ഷേ എന്റെ അവസ്ഥ അതായിരുന്നില്ല.

ആമി വെറുതെ ഇരിക്കുകയായിരുന്നില്ല… ഇടയ്ക്കിടെ അവളൊന്നു ഇളകുന്നുണ്ട്. അവളുടെ ആ ഇരിപ്പും, എന്റെ തുടയിൽ അമരുന്ന അവളുടെ പിൻഭാഗവും…

പോരാത്തതിന് എന്റെ വലതുവശത്ത് നിന്ന് നിധിയുടെ ദേഹത്ത് നിന്നുള്ള ചൂടും, എന്റെ കൈകളിൽ അവൾ ഇടയ്ക്കിടെ പിടിമുറുക്കുന്നതും…

​രണ്ടുപേർക്കും ഇടയിൽപ്പെട്ട് ഞാൻ ശരിക്കും വീർപ്പുമുട്ടുകയായിരുന്നു…

 

അതും സുഖമുള്ള ഒരു വീർപ്പുമുട്ടൽ.

 

​അതുകൊണ്ട് തന്നേ എന്റെ കൺട്രോൾ ഫുൾ പോയിത്തുടങ്ങിയിരുന്നു.

 

​സച്ചിനും രാഹുലും റോസും ഒക്കെ എന്തൊക്കെയോ തമാശകൾ പറയുന്നുണ്ട്. ഇടയ്ക്ക് നിധിയും ആമിയും അവരോട് കൂടുന്നുണ്ട്. ചിരിയും കളിയുമായി ആകെ ബഹളം.

 

​പക്ഷേ ഞാനതൊന്നും കേൾക്കുന്നില്ല. എന്റെ ലോകം വേറെയാ…

അവർ ചോദിക്കുന്നതിനൊക്കെ “മ്മ്… ആ…” എന്ന് മൂളാൻ മാത്രമേ എനിക്ക് പറ്റുന്നുള്ളൂ. വായ തുറന്നാൽ ശബ്ദം ഇടറിപ്പോകുമോ എന്ന പേടി.

 

​അങ്ങനെ ഇരിക്കുമ്പോഴാണ് ഞാൻ ആ കാര്യം ശ്രദ്ധിച്ചത്.

​എല്ലാവരും ചിരിച്ചും കളിച്ചും ഇരിക്കുമ്പോഴും, കൂട്ടത്തിൽ കൃതിക മാത്രം ഒന്നും മിണ്ടാതെ ഇരിക്കുന്നു.

 

എപ്പോഴും കിലുക്കാംപെട്ടി പോലെ സംസാരിക്കുന്നവളാണ്. ഇതിപ്പോ എന്ത് പറ്റി?

 

​അവൾ ഇടയ്ക്കിടെ എന്നെ നോക്കുന്നുണ്ട്, കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ വേഗം നോട്ടം മാറ്റി കളയുന്നു…

റോസ് അവളുടെ തോളിൽ കൈയിട്ട് ഇരിക്കുന്നുണ്ടെങ്കിലും അവളുടെ ശ്രദ്ധ അവിടെയൊന്നുമല്ല.

​എനിക്ക് അത് കണ്ടപ്പോൾ എന്തോ പോലെ തോന്നി.

Leave a Reply

Your email address will not be published. Required fields are marked *