പക്ഷേ വന്നപ്പോഴാണ് ഒരു കാര്യം മനസ്സിലായത്. അവർ പറഞ്ഞപോലെ ബെഞ്ചിൽ രണ്ടുപേർക്ക് ഇരിക്കാൻ സ്ഥലമില്ല… കഷ്ടിച്ച് ഒരാൾക്ക് ഇരിക്കാനുള്ള സ്ഥലം മാത്രമേ ബാക്കിയുള്ളൂ!
അത് മനസ്സിലായതും, “നിന്നോട് പറഞ്ഞതല്ലേ മൈരേ സ്ഥലമില്ല എന്ന്” എന്ന ഭാവത്തിൽ അവന്മാർ എന്നെ നോക്കി ഒന്ന് കണ്ണുരുട്ടി!
🙂
എന്ത് ചെയ്യും…
ഞങ്ങൾ എല്ലാവരും ആ ഇത്തിരി പോന്ന സ്ഥലത്തേക്ക് നോക്കി കുറച്ചു നേരം ചിന്തിച്ചു.
സച്ചിനും രാഹുലും ‘ഞങ്ങൾ പൊയ്ക്കോളാം’ എന്ന രീതിയിൽ തിരിയാൻ തുടങ്ങിയതായിരുന്നു…
എന്നാൽ ആലോചിച്ച് സമയം കളയാൻ ആമി തയ്യാറായിരുന്നില്ല.
തൊട്ടടുത്ത നിമിഷം…
എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൾ എന്റെ അടുത്ത് നിന്നും എഴുന്നേറ്റു….
എന്താ ചെയ്യാൻ പോവുന്നതെന്ന് ഞാൻ ചിന്തിക്കും മുൻപേ, അവൾ എന്റെ മടിയിലേക്ക് കയറി ഇരുന്നിരുന്നു… 😐
അവളുടെ ആ മൃദുവായ ഇരിപ്പിടം എന്റെ തുടകളിൽ അമർന്നു. കൈകൾ എന്റെ കഴുത്തിലൂടെ ചുറ്റിപ്പിടിച്ച്, എന്നെ ഒന്നുകൂടി അവളിലേക്ക് ചേർത്ത് അവൾ സുഖമായി ഇരുന്നു….
ആമിയുടെ ഉദ്ദേശം നിധിയേ ഇളക്കുകയായിരുന്നെങ്കിലും ശരിക്കും ഇളകിയത് ഞാനായിരുന്നു…
എന്റെ കുട്ടൻ തല പൊന്തിക്കരുതേ എന്ന ഒറ്റ പ്രാർത്ഥന മാത്രമായിരുന്നു എന്റെ മനസ്സിൽ…
സച്ചിനും രാഹുലും പിന്നെ വൈകിയില്ല… കിട്ടിയ ഗ്യാപ്പിൽ അവന്മാർ രണ്ടും വന്നിരുന്നു.
”ഗുരുവേ… അങ്ങ് വലിയവനാണ്…” എന്നൊരു നോട്ടം സച്ചിൻ എനിക്ക് പാസ്സ് ചെയ്യുന്നുണ്ടായിരുന്നു.