നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

Posted by

​റോസിനോടും കൃതിയോടും എന്തോ പറഞ്ഞുകൊണ്ട് അവൾ സീറ്റിൽ നിന്നും ചാടി എഴുന്നേറ്റു.

​നേരെ ഞങ്ങളുടെ അടുത്തേക്ക് വന്നു.

​ആമിയെയും എന്നെയും ഒന്ന് ഇരുത്തി നോക്കി. ശേഷം ഒന്നും മിണ്ടാതെ ആമിക്കും എനിക്കും ഇടയിലൂടെ, എന്റെ നെഞ്ചിൽ ഉരസി അവൾ ഉള്ളിലേക്ക് നുഴഞ്ഞു കയറി….

 

​എന്റെയും ആമിയുടെയും ശരീരം അവളുടെ മാറിടത്തിൽ അമരുന്ന രീതിയിൽ ഉരസി നീങ്ങി, അവൾ ചുമരിനോട് ചേർന്നുള്ള ആ ഇത്തിരി സ്ഥലത്ത് എങ്ങനെയോ കയറി ഇരുന്നു….

 

​ഇപ്പോൾ എന്റെ ഒരു വശത്ത് ആമിയും മറുവശത്ത് നിധിയുമാണ്..

​രണ്ട് പേർക്കുമിടയിൽ സാാൻഡ്‌വിച്ച് പോലേ ഞാനും

 

ഇതെല്ലാം നോക്കികാണുകയാണ് സച്ചിനും രാഹുലും…

 

​”ഇതെല്ലാം യാരാലേ…” എന്ന മട്ടിൽ ഞാൻ അവരേ നോക്കി ഇരുന്നു…

 

​പക്ഷേ അവിടം കൊണ്ടും കാര്യങ്ങൾ തീർന്നില്ല.

 

​ഇതെല്ലാം കണ്ടപ്പോൾ എന്റെ കൃതികയ്ക്കും തോന്നി ഒരു പൂതി, എന്റെ അടുത്ത് വന്നിരിക്കാൻ. റോസിനെയും കൂട്ടി അവളും ഞങ്ങളുടെ അടുത്ത്‌ വന്നിരുന്നു..

 

​ഇതൊക്കെ കണ്ട് കണ്ണ് തള്ളി, വായും പൊളിച്ച് ഇരിക്കുകയാണ് സച്ചിനും രാഹുലും. “ഇവനിതെന്തുവാ ഈ കാണിക്കുന്നത്” എന്നൊരു അമ്പരപ്പ് അവരുടെ മുഖത്ത് വ്യക്തമാണ്….

 

​ഇനി അവന്മാരായിട്ട് എന്തിന് മാറിനിൽക്കണം, പാവങ്ങളല്ലേ എന്ന് കരുതി ഞാൻ അവന്മാരെയും ബെഞ്ചിലേക്ക് വിളിച്ചു.

 

​”വാടാ… ഇവിടെ ഇരിക്കാം…”

 

​ആദ്യം “വേണ്ടടാ, സ്ഥലമില്ല” എന്നൊക്കെ പറഞ്ഞ് ജാഡ കാണിച്ചെങ്കിലും, രണ്ട് പച്ചത്തെറി വിളിച്ചപ്പോൾ അവന്മാർ ഇരുന്ന സ്ഥലത്തുനിന്നും ചാടി എഴുന്നേറ്റ് വന്നു…

Leave a Reply

Your email address will not be published. Required fields are marked *