ക്ലാസ്സിലേ ഒരു വിധത്തിൽ പെട്ട എല്ലാ മൈരന്മാരും ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി…
അപ്പോൾ തന്നെയാണ് ആമി അവളുടെ സീറ്റിൽ നിന്നും എണീച്ചത്…
പുറത്തേക്ക് പോവാനാവും എന്ന് കരുതിയ എനിക്ക് തെറ്റ് പറ്റി…
അവൾ വന്നത് ഞാൻ ഇരിക്കുന്ന ലാസ്റ്റ് ബെഞ്ചിലേക്കാണ്…
“സച്ചിനേ രാഹുലെ നിങ്ങൾ രണ്ടുപേരും ഒന്ന് എഴുന്നേറ്റ് പോവോ…?”
ആമി വശ്യമായി ചരിച്ചുകൊണ്ട് അവന്മാരോട് പറഞ്ഞു…
🙂
എത്ര മനോഹരമായാണ് അവൾ അവന്മാരെ ഊമ്പിച്ചു വിട്ടത്.. 🙂
സച്ചിനും രാഹുലും ഒരു അമ്പരപ്പോടെ എന്നേ നോക്കി…
ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല….
അവർ മനസ്സില്ലാമനസ്സോടെ തൊട്ടപ്പുറത്തെ ബെഞ്ചിലേക്ക് മാറി ഇരുന്നു.
അവർ മാറിയതും ആ ഗ്യാപ്പിലേക്ക് ആമി വന്നിരുന്നു. ഒട്ടും അകലം പാലിക്കാതെ, എന്നോട് ചേർന്ന്…
ബെഞ്ചിൽ വെറുതെ വെച്ചിരുന്ന എന്റെ കൈകളിൽ അവൾ പിടിമുറുക്കി വിരലുകൾ കോർത്തുപിടിച്ചു. ശേഷം എന്റെ തോളിലേക്ക് ചാരി സുഖമായി കിടന്നു.
ഇതുകണ്ട സച്ചിന്റെയും രാഹുലിന്റെയും കണ്ണ് തള്ളിപ്പോയി. കിളി പോയ അവസ്ഥയിൽ അവർ വായും പൊളിച്ച് ഞങ്ങളെത്തന്നെ നോക്കി ഇരിക്കുകയാണ്. “ഇവനിതെപ്പോ സെറ്റാക്കി?” എന്നൊരു ചോദ്യം അവരുടെ മുഖത്ത് തെളിഞ്ഞു കാണാം…
എന്നാൽ ഇതൊന്നും കണ്ട് സഹിച്ചു നിൽക്കാൻ നിധിക്ക് കഴിയുമായിരുന്നില്ല. അവളുടെ മുഖത്ത് അസൂയയുടെയും കുശുമ്പിന്റെയും പല ഭാവങ്ങൾ മിന്നിമറഞ്ഞു.