ആലോചിച്ചപ്പോൾ തന്നേ രോമത്തോടൊപ്പം വേറേ പലതും പൊന്തി
പിന്നെ കാര്യമായി എന്റെ ശ്രദ്ധ പോയത് റോസിലേക്കും കൃതികയിലേക്കുമാണ്.
അവർ വിചാരിച്ചതിലും കൂടുതൽ അടുത്തു എന്ന് ആ ഇരിപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.
രണ്ടുപേരും ഒട്ടിയിരുന്നാണ് സംസാരിക്കുന്നത്. ഡെസ്കിന്റെ മറവിലാണെങ്കിലും, കൃതികയുടെ കൈകൾ റോസിന്റെ അരയിടുപ്പിലൂടെ അരിച്ചു നടക്കുന്നത് എനിക്ക് കാണാമായിരുന്നു. തിരിച്ചും അങ്ങനെ തന്നെ… റോസിന്റെ വിരലുകൾ കൃതികയുടെ തുടയിലും ഓടിനടക്കുന്നുണ്ട്….
കൃതികയുടെ ആ മായാവലയത്തിൽ റോസും വീണിരിക്കുന്നു. ഇനി അതിൽ നിന്നും ഒരു തിരിച്ചുപോക്ക് റോസിന് അസാധ്യമാണെന്ന് ആ കാഴ്ച എന്നോട് വിളിച്ചു പറയുന്നുണ്ടായിരുന്നു….
ആമിയും റോസും കൃതികയും ഒരു ബെഞ്ചിൽ ഒരുമിച്ചാണ്..
അവരുടെ ഇടയിലേക്ക് നുഴഞ് കയറി ഇരിക്കണം എന്നുണ്ടായിരുന്നെങ്കിലും താൽക്കാലത്തേക്ക് ഞാൻ ആ ആഗ്രഹം വേണ്ടാ എന്ന് വച്ചു…
അതുകൊണ്ട് ഞാൻ ഏറ്റവും ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന സച്ചിന്റെയും രാഹുലിന്റെയും അടുത്തേക്ക് ഞാൻ പോയി…
ശേഷം ഉള്ളിലേക്ക് നുഴഞ്ഞു കയറി ചുമരിനോട് ചേർന്ന് നിൽക്കുന്ന സ്ഥലത്ത് ഞാൻ ഇരുപ്പിടമുറപ്പിച്ചു…
“എന്താ മൈരേ നിനക്ക് അറ്റത്തൊന്നും ഇരുന്നാൽ പോരേ… ”
രാഹുലിന്റെ വാക്കുകൾ ഞാൻ ഒരു ചെവിയിൽ കൂടേ കേട്ട് മറ്റേ ചെവിയിൽ കൂടേ വിട്ടു…
കുറച്ചു നേരം കഴിഞ്ഞതും ഇന്റർവെലിനുള്ള ബെല്ലടിച്ചു…