ആ തണുപ്പ് അരിച്ചുകയറിയതുകൊണ്ടാവാം, അവളൊന്നു വിറച്ചു. ചുണ്ടുകൾ കൂർപ്പിച്ച് ‘ഹൂ’ എന്നൊരു ശബ്ദം ഉണ്ടാക്കി അവൾ എന്നെ നോക്കി ഒന്ന് ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ എന്റെ നെഞ്ചിലെ താളം ഒന്ന് തെറ്റിയോ എന്ന് സംശയം.
മെല്ലെ മെല്ലെ അവൾ വെള്ളത്തിലേക്ക് ഇറങ്ങി വരികയാണ്…
തെളിഞ്ഞ വെള്ളത്തിലൂടെ അവളുടെ കാലുകൾ ചലിക്കുന്നത് കാണാൻ തന്നെ എന്തൊരു അഴകാണ്.
ഒഴുക്കിനെ വകഞ്ഞുമാറ്റി അവൾ എന്റെ അടുത്തേക്ക് വരുന്നത് നോക്കി, ഇമ വെട്ടാൻ പോലും മറന്ന് ഞാൻ നിന്നുപോയി.
വെള്ളം അവളുടെ മുട്ടോളം എത്തിയപ്പോൾ അവൾ ഒന്ന് നിന്നു.
പിന്നെ ഒട്ടും മടിക്കാതെ അവൾ ആ പുഴയിലേക്ക് മുങ്ങി…
ഒരു നിമിഷം അവൾ വെള്ളത്തിനടിയിൽ മറഞ്ഞു.
പിന്നീട്, പാലാഴിയിൽ നിന്നും ലക്ഷ്മി ദേവി ഉയർന്നു വരുന്നത് പോലെ അവൾ ജലപരപ്പിലേക്ക് ഉയർന്നു വന്നു.
തലമുടിയിലൂടെയും മുഖത്തുകൂടിയും വെള്ളത്തുള്ളികൾ ഒലിച്ചിറങ്ങുന്നു…
നനഞ്ഞൊട്ടിയ ആ ടി-ഷർട്ടിലൂടെ അവളുടെ ശരീരവടിവുകൾ ഇപ്പോൾ കൂടുതൽ വ്യക്തമാണ്.പ്രത്യേകിച്ചും എന്റെ വീക്ക്നെസ്സും അവളുടെ അഹങ്കാരവുമായ കരിക്കിൻ മുലകൾ
വെള്ളത്തിന്റെ തണുപ്പിൽ അവളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും, ആ മുഖത്തെ പ്രസരിപ്പ് ഒട്ടും കുറഞ്ഞിരുന്നില്ല.
വെള്ളം നനഞ്ഞു കുതിർന്ന വസ്ത്രങ്ങൾ അവളുടെ ശരീരത്തോട് ചേർന്ന് നിന്ന്, ആ മേനിയുടെ ഭംഗി ഒട്ടും ചോർന്നുപോകാതെ എനിക്ക് കാണിച്ചു തരുന്നുണ്ടായിരുന്നു.