സച്ചിൻ എന്തോ തമാശ പറഞ്ഞ് തകർക്കുകയാണ്. രാഹുൽ അത് കേട്ട് സപ്പോർട്ട് ചെയ്ത് ചിരിക്കുന്നു.
മിസ്സ് ടേബിളിൽ കൈ കുത്തി, അല്പം മുന്നോട്ട് ആഞ്ഞിരുന്നാണ് അവരുടെ സംസാരം കേൾക്കുന്നത്.
ആ ഇരിപ്പിൽ, സാരിയുടെ മുൻഭാഗം അല്പം താഴ്ന്നു കിടക്കുന്നത് കൊണ്ട്, മിസ്സിന്റെ ആഴമേറിയ മാറിടത്തിന്റെ ചെറിയൊരു വിടവ് ദൂരെ നിന്ന് തന്നെ എന്റെ കണ്ണിൽ പെട്ടു.
ചിരിക്കുമ്പോഴൊക്കെ ആ ചുവന്ന ബ്ലൗസിനുള്ളിലെ വിഭവങ്ങൾ ഒന്ന് കുലുങ്ങുന്നുണ്ട്.
സച്ചിൻ പറയുന്ന തമാശ കേട്ട് മിസ്സ് ചിരിക്കുമ്പോൾ ആ വിടർന്ന കണ്ണുകളും ചുവന്ന ചുണ്ടുകളും കാണാൻ നല്ല ചേലുണ്ട്.
രണ്ട് മൈരന്മാരും ഇരുന്ന് തകർക്കുകയാണ്..
അസൂയ കൊണ്ടൊന്നുമല്ല പക്ഷേ അവരുടെ കുന്തളിപ്പ് നിർത്താനൊരു മോഹം..
അതിനായി ആദ്യത്തെ കാൽ മുന്നോട്ട് എടുത്തു വെച്ചു.
പക്ഷേ, ആ കാൽ തറയിൽ സ്പർശിച്ചില്ല.
അതിന് മുൻപേ, കഴുത്തിന്റെ പിൻഭാഗത്ത് അതിശക്തമായ ഒരു പ്രഹരമേറ്റത് പോലെ ഒരു വേദന! ഏതോ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ചതുപോലെയുള്ള ആഘാതം. ഒരു മിന്നൽപ്പിണർ പോലെ ആ വേദന എന്റെ സുഷുമ്നാ നാഡിയിലൂടെ പാഞ്ഞുപോയി.
”അമ്മേ…” എന്ന് വിളിക്കാൻ പോലും എനിക്ക് സാവകാശം കിട്ടിയില്ല.
കണ്ണുകളിൽ കൂരിരുട്ട് നിറഞ്ഞു.
സച്ചിന്റെയും രാഹുലിന്റെയും ചിരിയും വർത്തമാനവും ഒരു മുഴക്കം പോലെ അകലേക്ക് മാഞ്ഞുപോയി.
ശരീരത്തിന്റെ ബാലൻസ് തെറ്റി ഞാൻ മുന്നോട്ട് വീഴുകയാണ്…
ബോധം മറയുന്നതിനിടയിൽ, എന്റെ ശരീരം നിലത്ത് തട്ടി വീഴുന്നത് ഞാൻ അറിഞ്ഞു.