നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

Posted by

 

​അവളുടെ വയറിന്റെ മടക്കുകളിൽ പോലും ആ നനവിന്റെ തിളക്കം ബാക്കി നിൽപ്പുണ്ട്.

 

​എന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി.

 

​ഹൃദയം പട പടാന്ന് മിടിക്കാൻ തുടങ്ങി.

 

​അവൾ കണ്ണാടിയിൽ നോക്കി സ്വന്തം ശരീരത്തെ തന്നെ ഒന്ന് ഉഴിഞ്ഞു നോക്കി. കാറ്റേറ്റു വരണ്ട ചുണ്ടുകൾ നാവുകൊണ്ട് ഒന്ന് നനച്ചു.

 

​ആ കാഴ്ചയിൽ നിന്നും കണ്ണ് എടുക്കാൻ എനിക്ക് തോന്നിയില്ല. ഒരു കള്ളനെപ്പോലെ, ശ്വാസം പോലും വിടാതെ ഞാൻ ആ വിടവിലൂടെ, പാതി ഉണങ്ങിയ ആ പെൺശരീരത്തെ തന്നെ നോക്കി നിന്നു…

 

പെട്ടെന്നാണ് എന്തോ ഓർത്ത പോലെ അവളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിരിഞ്ഞത്

 

​ആ ചിരി ആരെ ഓർത്തിട്ടാവാം…?

​എന്നെയോ?

​അതോ പുഴയിലെ ആ നിമിഷങ്ങളെയോ?

 

ആ ചിരി കണ്ടപ്പോൾ, അറിയാതെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.

ആരെ ഓർത്താണെങ്കിലും, ആ മനസ്സിൽ ഞാനുമുണ്ട് എന്നൊരു തോന്നൽ…

 

​ഒരു നിമിഷം കൂടി ആ സൗന്ദര്യം കണ്ണിമയ്ക്കാതെ നോക്കിനിന്ന ശേഷം, അവൾ കാണുന്നതിന് മുൻപേ ഞാൻ അവിടെ നിന്നും വലിഞ്ഞു.

 

കൂടുതൽ നേരം അവിടെ നിന്ന് പണി മേടിക്കണ്ടല്ലോ.

 

അവൾക്ക് മൂക്കത്ത് ശുണ്ഠി മാത്രമല്ല, കണ്ണിൽ കൃഷ്ണമണിക്ക് പകരം സ്കാനറും കൂടേ ഉണ്ട്…

 

​പടികൾ ഇറങ്ങി താഴേക്ക് ചെല്ലുമ്പോഴേക്കും ഡൈനിംഗ് ഹാളിൽ നിന്നും ചിരിയും ബഹളവും കേട്ടു തുടങ്ങി.

 

​ചെന്ന് നോക്കുമ്പോൾ കാണുന്നത്, സച്ചിനും രാഹുലും മിസ്സും കൂടി വട്ടമേശ സമ്മേളനം കൂടുന്നതാണ്.

 

രണ്ട് കോഴികളും കൂടി മിസ്സിനെ വളയ്ക്കാൻ നോക്കുകയാണോ എന്ന് എനിക്കൊരു സംശയം ഇല്ലാതില്ല.

Leave a Reply

Your email address will not be published. Required fields are marked *