നിധിയുടെ കാവൽക്കാരൻ 11 [കാവൽക്കാരൻ]

Posted by

നിധിയുടെ കാവൽക്കാരൻ 11

Nidhiyude Kaavalkkaran Part 11 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


1764159136163

 

 

നിർത്താൻ ഉദ്ദേശിക്കുന്നതിന് മുന്നേ എഴുതിയ കുറച്ചു ഭാഗമാണ്. പിന്നേ എല്ലാവരുടെയും കമന്റും പേർസണൽ മെസ്സേജും കണ്ടപ്പോൾ അതിന്റെ കൂടേ കുറച്ചൂടെ എഴുതി അയക്കാൻ തോന്നി…

 

എഴുത്ത് വീണ്ടും തുടങ്ങുകയല്ല…

 

പക്ഷേ ഇതിനു കിട്ടുന്ന സ്വീകരണമനുസരിച്ചായിരിക്കും ഇനി എന്റെ തീരുമാനം…

അതുകൊണ്ട് സപ്പോർട്ട് തരാതെ എഴുത്ത് നിർത്തരുത് ബാക്കി എവിടേ എന്നൊന്നും ചോദിച്ചു വരരുത്…

 

എന്നേ സ്നേഹിക്കുന്ന കുറച്പേർക്ക് വേണ്ടി ഈ പാർട്ട്‌ ഞാൻ സമ്മാനിക്കുന്നു.. നിങ്ങളുടെ പ്രതീക്ഷകളിലേക്ക് ഈ പാർട്ട്‌ എത്തിയില്ലെങ്കിൽ അതിന് ഞാൻ ക്ഷമ ചോദിക്കുക കൂടേ ചെയ്യുന്നു…..

എല്ലാംകൊണ്ടുംമടുത്ത് തുടങ്ങിയിട്ടാണ് ഞാൻ എഴുത്ത് നിർത്താൻ ഉദ്ദേശിച്ചത്..അതിന് വേറൊരു കാരണം കൂടേ ഉണ്ട്. പക്ഷേ അതിന്റെ കൂടേ നിങ്ങളുടെ സപ്പോർട്ട് ഇല്ലായ്മയും കൂടെ ആയപ്പോൾ ശരിക്കും മടുത്തു…

 

 

 

 

ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ

 

ഞാൻ മനസ്സിൽ മന്ദ്രിച്ചു.

 

“ഇറങ്ങി വാടി….”

 

എന്റെ മനസ്സ് വായിച്ചു എന്നതുപോലെയവൾ ചിരിച്ചുകൊണ്ട് ഇട്ടിരുന്ന ചെരുപ്പ് ഊരി മാറ്റി…

 

അവൾ മെല്ലെ പാന്റ് അല്പം മുകളിലേക്ക് തെറുത്തു കയറ്റി.

 

​വെണ്ണക്കല്ല് കൊത്തിയുണ്ടാക്കിയതുപോലെയുള്ള അവളുടെ ആ വെളുത്ത കാലുകൾ ആദ്യമായി ആ തണുത്ത വെള്ളത്തിൽ സ്പർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *