ഞാൻ ഓഫീസിൽ പോയി. വിചാരിച്ച പോലെ ആളെ വന്നു. ലഞ്ചിനെ പോകലെടാ ചോദിച്ചു. ഞാൻ ഉടനെ സമ്മതിപ്പിക്കണ്ട വിചാരിച്ചു. പിന്നെ ഇടക്ക് ഭർത്താവിനെ കുറിച് ആലോചിച്ചപ്പോൾ വിഷമം തോന്നി. പിന്നെ ചിന്തിച്ചു ഭർത്താവിനെ ഞാൻ എന്റെ വിർജിൻ ശരീരവും മനസും എല്ലാം കൊടുത്തു എല്ലാം അദ്ദേഹം അനുഭവിച്ചു ഇനി എന്റെ ശരീരം കുറച്ചു നേരത്തേക്ക് വേറെ ഒരാൾക്കു കൊടുത്താൽ എന്താണ് അതിൽ തെറ്റ്.
ഇത് ഇങ്ങനെ ആലോചിച് ദിവസങ്ങള് കടന്നു പോയി അയാൾ എന്നും വരും ചോദിക്കും പോവുകയല്ലേ എന്ന് അതിന്റെ ഇടയിൽ ഞങ്ങൾ കൂടുതൽ കമ്പനി ആയി. കൂടുതൽ ചിരിച് സംസാരിക്കാനും പിച്ചാനും ഒക്കെ തുടങി. ഇതെല്ലാം എന്റെ ഫ്രണ്ട് ശ്രദ്ധിക്കുന്നുണ്ടാർന്നു.
ഞങ്ങൾ അങ്ങനെ ഒരു ദിവസം കോഫി ഷോപ്പിൽ പോയി ഇതിനെ കുറിച് സംസാരിച്ചു അവൾ ചോദിച്ചു എന്താണ് ഈ മാറ്റങ്ങൾക് എല്ലാം കാരണം ഞാൻ പാർട്ടി ഇടയിൽ നടന്നത് ഒക്കെ പറഞ്ഞു അപ്പൊ അവൾ ചോദിച്ചു എന്നിട്ട് നീ എന്ത് തീരുമാനിച്ചു ഞാൻ പറഞ്ഞു ഞാൻ ആകെ കൺഫ്യൂഷൻ ആണ് എന്ത് തീരുമാനിക്കണം എന്ന് അറിയില്ല അതിനെ അവൾ തന്ന റിപ്ലൈ എന്താണ് വെച്ചാൽ നീ എന്ത് തീരുമാനിച്ചാലും ഞാൻ നിന്റെ കൂടെ നില്കും ഇഷ്ടം ഉള്ള പുരുഷന്റെ കൂടെ കിടക്ക പങ്കിടുന്നത് അത്ര വല്യ തെറ്റല്ല പക്ഷേ പിന്നീട് കുറ്റബോധം ഉണ്ടാകാൻ പാടില്ല.
പിന്നെ ഞങ്ങൾ വീട്ടിലേക് മടങ്ങി രാത്രി അയാൾ വീണ്ടും ഫോൺ ചെയ്തു എന്ത് തീരുമാനിച്ചു എന്ന് ചോദിച്ചപ്പോൾ നാളെ ലഞ്ച് മീറ്റ് ചെയ്യാം എന്ന് ഞാൻ പറഞ്ഞു.അയാൾ വളരെ സന്തോഷത്തോടെ കുടി ഫോൺ വെച്ചു. എനിക്കാണേൽ നാളത്തെ കാര്യം ഓർത്തു ഭയങ്കര ടെൻഷൻ ഉറക്കം വന്നതേ ഇല്ല. ഭർത്താവ് ചോദിച്ചു എന്താണ് ഓഫീസിൽ എലാം ഒക്കെ അല്ലെ എന്ന് ഞാൻ അതും പറഞ്ഞു പുതപ്പ് മൂടി കണ്ണടച്ചു