അങ്കിൾ ജോൺ S2 1 [Thomas Shelby] [സീസൺ 2]

Posted by

 

 

രാവിലെ പോകാനുള്ള തിരക്കിലാണ് ശ്രുതി…. ഇന്നലെ കിടന്നപ്പോൾ ഒരു നേരമായി… ചിന്നുനെ ഉറക്കലാണ് ഏറ്റവും ശ്രമകരം…. അത് കഴിഞ്ഞു കിച്ചു…. അച്ഛനും മോളും കണക്കാ…. സ്വയം പറഞ്ഞുകൊണ്ട് ശ്രുതി കുളിക്കാൻ കയറി…..

 

..

..

കിരൺ :  പെണ്ണെ.. നീ കുളിക്കാൻ കയറിയോ…

 

ശ്രുതി  : എന്താ കിച്ചു ഞാൻ തുടങ്ങി

 

കിരൺ : ചിന്നുനെ കൂട്ടാൻ പ്രിയേച്ചി വന്നിട്ടുണ്ട്.. കൊച്ചിന്റെ ബാഗ് ഒകെ എടുത്തോ..

 

ശ്രുതി : എല്ലാം ബാഗിൽ വെച്ചിട്ടുണ്ട്.. ടേബിളിൽ ഇരിപ്പുണ്ട്.. ( പകൽ ഇവിടെ ആരും ഇല്ലാത്തതുകൊണ്ട് ചിന്നുമോളെ തൊട്ടടുത്തുള്ള ഡേ കേറിൽ ആക്കിയിട്ടാണ് പോകുന്നത്… വീടിന്റെ കുറച്ചു മാറി താമസിക്കുന്ന പ്രിയ ചേച്ചി ആണ് അവിടുത്തെ ആയ… അവർ രാവിലെ പോകുമ്പോ ചിന്നുവിനെയും കൂടി കൂട്ടും)

 

കിരൺ ബാഗും എടുത്ത് ചിന്നുവിനെയും കൂട്ടി പ്രിയയെ ഏല്പിച്ചു..

 

ചിന്നു പോയോ കിച്ചു….

ആ ദാ പോയി…..

നീ ഇന്ന് ലേറ്റ് ആയോ…. സമയം ആയല്ലോ….

..

അതേനെ ലേറ്റ് ആയി…. എഴുനേറ്റ് വന്നതാ… ഹാളിൽ വന്നിരുന്നു പിന്നേം ഉറങ്ങിപ്പോയി….. ഈ ഇടയായി വല്ലാത്ത ക്ഷീണം …. തളർച്ചയും ഒകെ…കിച്ചു

രാത്രി ഈ തളർച്ച ഒന്നും കാണാറില്ലലോ 😂

… നീ പോടാ പട്ടി 😡 കിച്ചു ഞാൻ ശെരിക്കും പറഞ്ഞതാ..

..

ഞാൻ നിന്നോട് നേരത്തെ പറഞ്ഞതല്ലേ വല്ല യോഗയോ ജിം വർക്ഔട്ട് ഒകെ ട്രൈ ചെയ്യാൻ… പ്രെഗ്നൻസി കഴിഞ്ഞ് കുറച്ചു വണ്ണം കൂടിയിട്ടുണ്ട് ഇപ്പോൾ ശരീര അധ്വാനവും ഇല്ലാലോ… അതിന്റെയാകും…

Leave a Reply

Your email address will not be published. Required fields are marked *