എന്ന് ഷബീന ഭാവ്യതയോടെ മറുപടി കൊടുത്തിരുന്നു.
“ഇതുവരെയായിട്ടും പേടി മാറിയില്ലേ…?”
ഡോക്ടറുടെ അടുത്ത ചോദ്യം.
“ഹേയ്… പേടിയൊന്നുമില്ല…”
അവളുടെ മറുപടി.
“പിന്നെ എന്തേ… ശരിക്കൊന്നു തൊടാൻ സമ്മതിക്കാത്തത്…?”
അതിനുത്തരമായി വാക്കുകളില്ലാതെ
കണ്ണുമിഴിച്ചുള്ള ഇമോജികളുടെ ഒരു കൂട്ടം ഷബീനയുടെ ഭാഗത്തുനിന്ന്.
അൽപനേരത്തിന് ശേഷം അവൾ എഴുതി—
“എന്നിട്ട്… ഇന്ന് തൊട്ടില്ലേ…??”
(ആ ചോദ്യം… എന്റെ ഉള്ളിൽ..ഒരു ഇരുണ്ട രേഖ പോലെ വെട്ടിപ്പിടിച്ചു!)
“ഹ്മ്മ്… തൊട്ടു…
പക്ഷേ ശരിക്കും ഒന്നും പിടിക്കാൻ
ഒന്നും സമ്മതിച്ചില്ല…”
ഷബീനയുടെ ഭാഗത്തു നിന്നും,,, വീണ്ടും അതേ കണ്ണുമിഴിച്ചുള്ള ഇമോജികൾ….
വാക്കുകളേക്കാൾ മൗനങ്ങൾ വാചാലമാകുന്നതുപോലെ….
“അന്ന് ചെക്കപ്പ് ചെയ്യുമ്പോൾ
എല്ലാം പിടിച്ചിരുന്നല്ലോ… മതിയായിട്ടില്ലേ…?”
തീർത്തും നാണം മറന്ന പോലുള്ള ഷിബിനയുടെ ചോദ്യം!
“ഹോ… അത് ചികിത്സയുടെ ഭാഗം…
എന്റെ പ്രൊഫഷനാണ്…”
“പക്ഷേ ഇന്ന്…
അങ്ങനെ അല്ലായിരുന്നു…”
“ഇനി എപ്പോഴാ എന്നെ വീട്ടിലേക്ക് ക്ഷണിക്കുന്നത്…?”
ഡോക്ടറുടെ ചോദ്യം
കളിപോലെയായിരുന്നു.
പക്ഷേ
അതിനുള്ളിലെ ഉദ്ദേശം
അത്ര ലഘുവായിരുന്നില്ല.
“എന്തിന്…?” കുസൃതി നിറഞ്ഞ
അതേ താളത്തിൽ
ഷബീനയുടെ മറുചോദ്യം.
“തിന്നാൻ…”
ഡോക്ടർ ഒറ്റവാക്കിൽ മറുപടി പറഞ്ഞു.
“ഹസിനോട് ചോദിച്ചിട്ട് പറയാം…”
അവളുടെ മറുപടി… അറിയാതെ തന്നെ
ഒരു പരിധി വരച്ചുകൊണ്ട്.
“വന്നാൽ എന്ത് തരും…തിന്നാൻ…?”