പക്ഷേ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു!
ഒരു കരച്ചിലിൽ അവൾ നടത്തിയ ഏറ്റുപറച്ചിൽ…
ഒരു ചെറുമൂളലിൽ ഞാൻ നൽകിയ അനുമതി…
അത്ര മാത്രം മതി ആയിരുന്നു
കാര്യങ്ങൾ കൈവിട്ട് പോകാൻ.
എല്ലാത്തിനുമപ്പുറം
കഴിഞ്ഞ വ്യാഴാഴ്ച.
എനിക്കു മാത്രം അവകാശപ്പെട്ടതും
ഞാൻ മാത്രം കാണേണ്ടിയിരുന്നതുമായ
അവൾക്ക് വിലപ്പെട്ടതെല്ലാം
അദ്ദേഹത്തിന്റെ മുന്നിൽ
അനാവൃതമായി കഴിഞ്ഞിരിക്കുന്നു!!
ആ സമർപ്പണത്തിലൂടെ ഇല്ലാതായത്
അവർക്കിടയിലെ ദൂരമായിരുന്നു…
അതിലൂടെ മാഞ്ഞു പോയത്… അവളിലെ നാണമായിരുന്നു!!
ആ സമർപ്പണത്തിലൂടെ ഉടലെടുത്തത് – പുതിയൊരു ബന്ധമായിരുന്നു..
ഭർത്താവിന്റെ സമ്മതത്തോടുകൂടിയ
ഒരു അവിഹിതം!!
വർദ്ധിച്ചു വന്നത് അവർക്കിടയിലെ കൊതിയും, ആത്മവിശ്വാസവും, ധൈര്യവും ആയിരുന്നു!!
**************
ഞാൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി എത്തുന്നതുവരെ ഷബീനയുടെ ഒരു കോളോ മെസ്സേജോ ഒന്നും തന്നെ വന്നിരുന്നില്ല.
പതിവ് അങ്ങനെ അല്ലായിരുന്നു…
വീട്ടിൽ നിന്ന് പുറത്തേക്ക് പോകുമ്പോഴും, തിരിച്ചെത്തിയ ഉടനെയും ഷബീന എനിക്കൊരു സന്ദേശം അയക്കുമായിരുന്നു.
വീടിനു പുറത്തായാൽ അവൾ കൂടുതലും ഓഫ്‌ലൈൻ ആയിരിക്കും; അതിനാൽ “മെസ്സേജ് അയക്കണ്ട, നേരെ വിളിച്ചോളൂ” എന്നായിരുന്നു അവളുടെ പതിവ് രീതി.
പക്ഷേ ഇന്ന്… അതൊന്നുമുണ്ടായില്ല.
അവളെ വിളിക്കണമെന്ന ചിന്ത എന്റെ മനസ്സിനുള്ളിൽ പലവട്ടം മുറവിളി കൂട്ടിയെങ്കിലും, എന്തോ അതിന് എനിക്ക് ധൈര്യം വന്നില്ല.