അതുകൊണ്ടുതന്നെ ആയിരിക്കണം,
ഫോൺകോളിന്റെ ചൂടുള്ള സാന്നിധ്യം ഒഴിവാക്കി,
വാട്സാപ്പിന്റെ തണുത്ത അക്ഷരങ്ങൾക്കിടയിൽ
അവൾ ആ ചോദ്യം ഒളിപ്പിച്ചത്…
വാക്കുകൾ വായിക്കുമ്പോൾ,
അവളുടെ മടിയും ആശങ്കയും
എന്റെ മനസ്സിൽ വ്യക്തമായി തെളിഞ്ഞു!!
കഴിഞ്ഞ വ്യാഴാഴ്ച…
ആ ക്ലിനിക്കിൽ വച്ച് നടന്നതെല്ലാം
ഒരു ചികിത്സയുടെ ഭാഗം മാത്രമാണെന്ന് എന്നോട് തന്നെ ഞാൻ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു…
അങ്ങനെ സ്വയം വിശ്വസിപ്പിക്കാൻ ഉള്ള ഒരു ശ്രമം!
പക്ഷേ,
എത്ര പറഞ്ഞാലും,
എത്ര ന്യായീകരിച്ചാലും,
അതല്ല സത്യം എന്ന് എന്റെ മനസ്സ്
നിശബ്ദമായി… അല്ല തുടർച്ചയായി—
എന്നോട് തന്നെ മൂളിക്കൊണ്ടിരുന്നു.
ചികിത്സ എന്ന വാക്കിന് പിന്നിൽ
ഒളിപ്പിക്കാൻ കഴിയാത്ത ചില നിമിഷങ്ങൾ…
അവയെ മറക്കാൻ
എന്റെ മനസ്സ് തയ്യാറായിരുന്നില്ല.
ശരിയാണ്…
അവളെ മറ്റൊരാളുടെ ഒപ്പം കാണണമെന്നൊരു ആഗ്രഹം
എന്റെ ഉള്ളിൽ നേരത്തെ തന്നെ ഉണ്ടായിരുന്നു.
വ്യാഴാഴ്ച,
കണ്ണിനു മുന്നിൽ വിസ്മയം പോലെ നടന്ന കാഴ്ചകൾ ഞാൻ നിഷേധമില്ലാതെ ആസ്വദിച്ചു…
മനസ്സിൽ ഒളിപ്പിച്ചിരുന്ന ഒരു മോഹം
പ്രകൃതി തന്നെ നടപ്പാക്കി തരുന്നത് കണ്ടപ്പോൾ… എന്നിലെ ഉല്ലാസം അടക്കാനാവാതെ വളർന്നിരുന്നു…
അന്ന് ക്ലിനിക്കിൽ നിന്നിറങ്ങിയ നിമിഷം മുതൽ
ഷബീന വീണ്ടും ഒരു സ്വപ്നസഞ്ചാരിയായിരുന്നു…
പക്ഷേ…
ഒരു ചെറിയ വ്യത്യാസം മാത്രം!
ക്ലിനിക്കിലേക്ക് വരുന്നതിന് മുൻപുള്ള ദിവസങ്ങളിൽ…അവളുടെ മനസ്സ്
ആശങ്കയുടെയും
ഭയത്തിന്റെയും