മേനോൻ: നീ..പണ്ടേ മതിലു ചാടാൻ മിടുക്കി അല്ലേ…അത് പോട്ടെ …നിൻ്റെ വോട്ടർ ഐഡി യുടെ കാര്യം എന്തായി?
മഞ്ജു: ഫോട്ടോ എല്ലാം എടുത്ത്, 10 ദിവസം എടുക്കും ഐഡി പോസ്റ്റിൽ വരാൻ എന്ന പറഞ്ഞേ!
മേനോൻ: ഒരുപാട് ആൾക്കാര് ഉണ്ടായിരുന്നോ ?
മഞ്ജു: കുറച്ചു പേര് ഉണ്ടാരുന്നു..
പപ്പ…ബിജി പോയോ?
മേനോൻ: ഇല്ല , നിന്നെ പോലെ തന്നെ നിൻ്റെ കൂട്ടുകാരിയും കണക്ക…
മഞ്ജു: അതെന്താ അങ്ങനെ പറഞ്ഞേ??
മേനോൻ: അതോ….അവൾ ആ പേര മരത്തിൽ വലിഞ്ഞു കേറി മറിഞ്ഞു താഴെ വീണു…..
മഞ്ജു: എന്നിട്ട് അവൾക്ക് എന്തേലും പറ്റിയോ?
മേനോൻ: വലിയ കുഴപ്പം ഒന്നും ഇല്ലന്ന് തോന്നുന്നു…കരച്ചില് കേട്ട് ഞാൻ ചെന്ന് നോക്കിയപ്പോൾ അവള് താഴെ കിടക്കുന്നത് കണ്ട്…. പിന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു…
മഞ്ജു: എന്നിട്ട് അവളെന്തിയെ?
മേനോൻ: നിൻ്റെ റൂമിൽ പോയി ഇരിക്കാൻ ഞാൻ പറഞ്ഞു…
മഞ്ജു: ഞാൻ പോയി നോക്കട്ടെ
മേനോൻ്റെ ഭാര്യ സകുട്ടി പാർക്ക് ചെയ്ത് അകത്തേക്ക് കയറി മേനോനോട്
“ ഞാൻ ഈ ഡ്രസ് ഒന്ന് മാറിയിട്ട് ചായ തരാം കേട്ടോ!
മേനോൻ: ഇനി ഇപ്പൊ ചായ ഒന്നും വേണ്ട എനിക്ക് ഒരു നാരങ്ങ വെള്ളം മതി..
മേനോൻ്റെ ഭാര്യ: ശരി ഏട്ടാ…
ഇതേ സമയം ബിജി ബാത്ത്റൂമിൽ പോയി മുഖം എല്ലാം കഴുകി തല മുടി ഒക്കെ ചീകി.. വസ്ത്രം എല്ലാം ധരിച്ചു മഞ്ജുവിൻ്റെ ബെഡിൽ കഴിഞ്ഞു പോയ മനോഹരമായ അനുഭവങ്ങളെ ഓർത്തു കിടക്കുന്നുണ്ടായിരുന്നു…
പെട്ടന്ന് വാതിൽ തുറന്നു മഞ്ജു കയറി വന്നു ബിജിയോട്
നീ പേരെയിൽ നിന്ന് വീണോ? പപ്പ പറഞ്ഞു ! നിനക്ക് വല്ലതും പറ്റിയോ?