മേനോൻ: നീ എൻ്റെ ഓഫീസ് റൂമിൽ വാ… അവിടെ ഫസ്റ്റ് എയ്ഡ് കിറ്റ് ഉണ്ട്……
എന്താണെന്ന് ഞാൻ ഒന്ന് നോക്കട്ടെ …..
ബിജി: ഹ്മം
മേനോൻ: നിന്നെ എടുത്തു കൊണ്ട് പോകണോ?
ബിജി: അയ്യോ അതൊന്നും വേണ്ട …ഒന്ന് പിടിച്ച മതി അങ്കിളെ
മേനോൻ : എവിടെ ആണ് ഞാൻ പിടിക്കേണ്ടത് ?
ബിജി ഒരു ചമ്മിയ ചിരിയോട്: എൻ്റെ കൈൽ ഒന്നു പിടിച്ച മതി ഞാൻ നടന്നോളം!!!
മേനോൻ: ശരി വാ , ഞാൻ പിടിച്ചോളാം …
മേനോൻ ബിജിയെ സിറ്റൗട്ടിന് അടുത്ത് ഉള്ള ഓഫീസ് റൂമിലേക്ക് കൊണ്ടു പോയി… അതിൻ്റെ ഉള്ളിൽ നിന്ന് ജനലിലൂടെ നോക്കിയാൽ മുൻവശത്ത് ഉള്ള ഗേറ്റ് വരെ കാണാമായിരുന്നു…ആരെങ്കിലും വന്നാൽ ദൂരെ നിന്നെ അറിയാൻ പറ്റുമരുന്നു…
ഓഫീസ് മുറിക്ക് ഉള്ളിൽ ഓഫീസ് ഡെസ്ക്, ഒരു കംപ്യൂട്ടർ ടേബിൾ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഒരു ലാപ്ടോപ്പ്, 3 ചെയർ, വലതും ചെറുതുമായ രണ്ടു അലമാരകൾ, ഒരു കട്ടിൽ ഇത്രയും സജ്ജികരണങ്ങൾ ഉണ്ടായിരുന്നു….
മേനോൻ ബിജിയെ കൊണ്ട് റൂമിലെത്തി കസേര വലിച്ചിട്ടു അതിലേക്ക് ഇരുന്നു…അലമാര തുറന്നു ഒരു ടോർച്ചും ഫസ്റ്റ് എയ്ഡ് ബോക്സും എടുത് ബിജി ഇരുന്ന വശത്ത് തന്നെ ബെഡിൽ വെച്ചിട്ട് മറ്റൊരു കസേര എടുത്ത് ബിജി ഇരിക്കുന്നതിന് എതിര് വശത്തായി ഇരുന്നു…
മുള്ളു കൊണ്ട കാൽ എടുത്ത് നോക്കാൻ വേണ്ടി ബിജിയുടെ കാൽ മേനോൻ മടിയിലേക്ക് എടുത്തു വെക്കാൻ നോക്കിയപ്പോൾ….…
ബിജി പെട്ടെന്ന് തന്നെ കാൽ താഴേക്ക് വലിച്ചു മേനോൻ്റെ നേരെ നോക്കിയിട്ട്
“ഞാൻ എടുത്തോളം ….അങ്കിൾ എന്തിനാ ബുദ്ധി മുട്ടുന്നത്”, കാലിൽ എല്ലാം അഴുക്കും ആണ്…