ബിജിയുടെ മുന്നിൽ വന്നു നിന്നു…
ചിരിച്ചോണ്ട് മേനോൻ: അല്ല ഇത് ആരാ വന്നേക്കുന്നേ…എന്ത് ഉണ്ട് മോളെ വിശേഷം..
എഴുന്നേറ്റു നിന്ന് കൊണ്ട് ബിജി: സുഖം… മഞ്ജുവും ആൻ്റിയും വോട്ടർ ഐഡിയുടെ കാര്യത്തിന് വേണ്ടി പോയി…
മേനോൻ: ഇങ്ങോട്ട് വരുന്ന വഴി കണ്ടിരുന്നു അവരെ….
മേനോൻ ബിജിയെ അടിമുടി ഒന്ന് നോക്കിയിട്ട് ബിജി യുടെ വലത്തെ ചുമലിൽ കൈ കൊണ്ട് പിടിച്ചുകൊണ്ട് “വലിയ പെണ്ണ് ആയല്ലോ അങ്ങ്…
ബിജിയുടെ മുഖം അല്പം ലജ്ജയാൽ തുടുത്തു…
മേനോൻ: മോൾ ഇവിടെ ഇരിക്ക് ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് പെട്ടന്ന് വരാം…….ഒരു ഹെൽപ് ചെയ്യാമോ? ആ ഗേറ്റ് ഒന്നു അടച്ചേക്കാമോ?
ബിജി തല കുലുക്കി : “ഹ്മം “ ഞാൻ ഇപ്പൊ തന്നെ അടച്ചേക്കാം അങ്കിളെ..
മേനോൻ അകത്തേക്ക് പോയി, ബിജി
(മേനോൻ്റെ വീടും ഗേറ്റ് ആയി 10 മീറ്റർ ദൂരം ഉണ്ട്)
സിറ്റ് ഔട്ട നിന്നും ബിജി പതിയെ നടന്നു ഗേറ്റിൻ്റെ അടുത്ത് എത്തി ഗേറ്റ് അകത്തു നിന്ന് കുറ്റി ഇട്ടു…
തിരിച്ചു മഞ്ജുവിൻ്റെ വീടിൻ്റെ നേരെ നടക്കാൻ തുടങ്ങി …
വീടിൻ്റെ മുന്നിൽ എത്തിയപ്പോഴാണ് വീടിൻ്റെ സൈഡ് ആയി പറമ്പിൽ ഒരു വലിയ പേര മരം നിൽക്കുന്നത് കണ്ടു… മരത്തിലേക്ക് കയറാൻ പാകത്തിന് അല്പം താഴ്ന്ന ചില്ലയും ഉണ്ടായിരുന്നു അതിൽ…
കുറച്ചൂടെ അടുത്തേക്ക് ചെന്നപ്പോൾ ഒരുപാട് പഴുത്ത പേരക്ക മരത്തിൽ നിൽക്കുന്നത് കണ്ട്…
ഒന്നും നോക്കാതെ ബിജി തൻ്റെ ചെരുപ്പ് ഊരി ചുവട്ടിൽ വെച്ചുകൊണ്ട് മരത്തിലേക്ക് വലിഞ്ഞു കേറി…
താഴ്ന്ന കൊമ്പിൽ ചവിട്ടി ഒന്നു അല്പം മുകളിലേക്ക് കയറി കൊണ്ട് എത്തി വലിഞ്ഞു ഒരു പേരക്ക പറിച്ചു പാവാടയിൽ ഒന്നു തുടച്ചിട്ട് മൃദുവായി ഒന്നു കടിച്ചു..