ജിത്തുവിൻ്റെ ഭാര്യ ബിജിത 2 [ജോപ്പൻ തുണ്ടിൽ]

Posted by

നി ഇവിടെ ഇരിക്ക് പെട്ടന്ന് വരും ഞങ്ങൾ

അത് മാത്രം അല്ല  പപ്പ ഇപ്പൊ തിരുവനന്തപുരത്ത് നിന്നും വരും (മേനോൻ സാർ) അതുകൊണ്ട് വീട് പൂട്ടിയിട്ട് പോകാൻ പറ്റില്ല….

ബിജി: ശരി ഡീ ഞാൻ ഇവിടെ നീക്കാം….എടി പിന്നെ  നീ നോക്കിയോ അലോട്ട്മെൻ്റിൻ്റെ കാര്യം??

മഞ്ജു: എടി രാവിലെ നോക്കാൻ വന്നപ്പോൾ കറൻ്റ് ഇല്ലാരുന്നു…ഇനി കറൻ്റ് വരാതെ ഒരു രക്ഷയും ഇല്ല…എന്തായാലും ഞാൻ തിരിച്ചു വരുമ്പോൾ കറൻ്റ് വരുമായിരിക്കും…നീ ഇവിടെ ഇരിക്ക്

ബിജി: എന്ന നി പോയിട്ട്  പെട്ടന്ന് വരണേ..

മഞ്ജു: പെട്ടന്ന് വരാം

 

അതിനിടക്ക് മഞ്ജുവിൻ്റെ അമ്മ സ്കൂട്ടി ആയി അവരുടെ മുന്നിൽ എത്തി

ബിജിയോട് മഞ്ജുവിൻ്റെ അമ്മ : മോളെ ഞങൾ പോയിട്ട് ഇപ്പൊ വരാം കേട്ടോ

ഏട്ടൻ വരുമ്പോൾ( മേനോൻ) പറഞ്ഞേക് കേട്ടോ..

ബിജി തല ആട്ടി കൊണ്ട് : ഓകെ ആൻ്റി

മഞ്ജു അമ്മയുടെ പുറകിൽ കയറി ഇരുന്നു

മഞ്ജുവും  അവൾടെ അമ്മയും കൂടെ  പുറത്തേക്ക് പോയി…

മഞ്ജു സിറ്റ് ഔട്ടിൽ ഇരുന്ന് പുറത്തേക്ക് നോക്കി ഇരുന്നു… അല്പ സമയം കഴിഞ്ഞു ഒരു കാർ ഗേറ്റ് കടന്നു വീടിൻ്റെ കാർ പോർച്ചിൽ വന്നു നിന്ന്….

ഡ്രൈവർ സീറ്റിൽ നിന്ന്  ഡോർ തുറന്നു ഒരു  65 വയസ് തോന്നിക്കുന്ന ഒരാള് പുറത്തേക്ക് ഇറങ്ങി…നല്ല ഫിറ്റ് ആയ ബോഡി.. കഴുത്തിൽ 5 പവൻ്റെ വലമ്പിരി മാല, ജുബ്ബയും മുണ്ടും ആണ് വേഷം..ജുബ്ബയുടെ 2 ബട്ടൺ തുറന്നു ഇട്ടിരിക്കുന്നു…നെഞ്ചില് വെളുപ്പും കറുപ്പും കൂടി കലർന്ന രോമാങ്ങൾ കഴുത്തിൻ്റെ ഇടയിൽ കൂടി പുറത്തേക്ക് കാണാം…വലതു കൈ തണ്ടയിൽ ഗോൾഡ് വാച്ച്, ഐഫോൺ, വണ്ടിയുടെ കീ ഒരുമിച്ചു  കയ്യിൽ പിടിച്ചിരിക്കുന്നു,മറു കയ്യിൽ ബ്രൗൺ നിറത്തിൽ ഉള്ള ബ്രീഫ് കേസ് ( തുടരും സിനിമായിലേ പോലീസ് കാരൻ ജോർജ് ലുക്ക്)

Leave a Reply

Your email address will not be published. Required fields are marked *