മസാജ് തെറാപ്പിസ്റ്റ് 1 [Eros – God of Lust]

Posted by

 

മുത്തച്ഛന്‍ മരിച്ച ശേഷവും അതൊക്കെ ഞാൻ തുടർന്നു. അതിൽ നിന്നൊക്കെ അത്യാവശ്യം നല്ല വരുമാനവും കിട്ടുന്നുണ്ടായിരുന്നു.

 

ഒടുവില്‍ എന്റെ പ്ലസ് ടു കഴിഞ്ഞ് നടന്ന ആ പ്രശ്നങ്ങളും, വലിയൊരു പോരാട്ടത്തിനും എല്ലാവരുടെ എതിർപ്പിനും ശേഷം എന്റെ പപ്പയും അമ്മയും എന്റെ ഇഷ്ടത്തിന് വഴങ്ങി എന്റെ ഇഷ്ട്ടം പോലെ പഠിക്കാൻ അനുവദിച്ചു.

 

അങ്ങനെ ഞാൻ യോഗ സയൻസും, മസാജ് തെറാപ്പിയും, ആയുർവേദവും ഒരുമിച്ച് പഠിക്കാൻ തുടങ്ങി. മസാജ് തെറാപ്പി പഠിക്കുന്ന കാര്യത്തിൽ മാത്രം ചില കുടുംബക്കാരും, നാട്ടുകാരുടെയും കുറ്റം പറച്ചിലും, ഉപദേശവും, കളിയാക്കലും കേള്‍ക്കേണ്ടി വന്നു. പക്ഷേ അതൊക്കെ അവഗണിച്ച്  സകല പഠനങ്ങളും ഞാൻ പഠിച്ച് പൂര്‍ത്തിയാക്കി. അതുകഴിഞ്ഞ്‌ രണ്ട് വര്‍ഷം പരീക്ഷണ ലാബുകളിൽ നിന്നും ഞാൻ പഠിച്ചു.

 

ഒടുവില്‍ എല്ലാം കഴിഞ്ഞ് മുത്തച്ചൻ എന്റെ പേര്‍ക്ക് എഴുതിത്തന്നിരുന്ന വസ്തുവിന്റെ വലിയൊരു ശതമാനവും വിറ്റാണ് നാട്ടില്‍ തന്നെ ഒരു യോഗയും, ഒരു മസാജ് സെന്ററും, പണിത് അതിന്റെ റജിസ്റ്റ്രേഷനും  ലൈസന്‍സും എടുത്തത്. പിന്നെ ചെറിയൊരു ആയുര്‍വേദ ചികില്സാ കേന്ദ്രവും തുടങ്ങി അതിനും ഞാൻ ലൈസൻസ് എടുത്തു.

 

മസാജ് സെന്ററിന്റെ പേരില്‍ വീട്ടുകാരുടെയും നാട്ടുകാരുടെയും പരിഹാസം പറച്ചിലും മുഖം ചുളിപ്പും ഉണ്ടായെങ്കിലും ഞാൻ അതൊന്നും കാര്യമാക്കിയില്ല.

 

യോഗ ക്ലാസിലേക്ക്, നാട്ടുകാരിൽ നിന്നുപോലും ഒരുപാട്‌ ആളുകൾ വരാൻ തുടങ്ങിയെങ്കിലും മസാജ് സെന്ററിൽ എന്റെ നാട്ടുകാർ ആരുംതന്നെ വന്നില്ല. പക്ഷേ ഞാൻ കൊടുത്ത പരസ്യങ്ങൾ കണ്ട് വേറെ സ്ഥലങ്ങളില്‍ നിന്നൊക്കെ ആളുകൾ വരാൻ തുടങ്ങിയിരുന്നു. പെട്ടന്ന് തന്നെ ആയുർവേദ ചികില്സയും, യോഗയും, മസാജ് സെന്ററും വൻ വിജയമായി മാറി. ലക്ഷങ്ങൾ അറിയപ്പെടുന്ന സ്ഥലങ്ങളായി മാറി.

Leave a Reply

Your email address will not be published. Required fields are marked *