“ഇല്ല, എനിക്ക് ദേഷ്യമൊന്നുമില്ല. പ്രിബിക്ക് ഇനി മസാജ് ചെയ്തില്ലെന്നും പറയില്ല, പോരെ.
“മതി, താങ്ക്സ് ചേട്ടാ.” അവള്‍ ആശ്വാസത്തോടെ പറഞ്ഞു.
ശേഷം എന്റെ കൂടെ സാധനങ്ങള്‍ പാക്ക് ചെയ്യാൻ അവളും സഹായിച്ചു. എല്ലാം പാക്ക് ചെയ്ത ശേഷം ഒരു പുഞ്ചിരിയോടെ അവളോട് യാത്ര പറഞ്ഞിട്ട് ഞാൻ ഇറങ്ങി.
(തുടരും)