മസാജ് തെറാപ്പിസ്റ്റ് 1 [Eros – God of Lust]

Posted by

 

“പ്രിബി..,”

 

“മ്മ്?”

 

“പ്രിബിയുടെ ശരീരത്തിൽ ഒരുപാട്‌ ഭാഗത്ത് വേദനയുള്ളത് കൊണ്ട്‌ ഇതിന്‌ തെറാപ്പിയും ഫുൾ ബോഡി മസാജും ചെയ്യാൻ ഒരുപാട്‌ സമയമെടുക്കും, കുറഞ്ഞത് മൂന്നര നാല്‌ മണിക്കൂറെങ്കിലുമാകും. ഇപ്പോള്‍തന്നെ സമയം മൂന്ന്‌ കഴിഞ്ഞു, അപ്പൊ എല്ലാം കഴിയാന്‍ ഏഴ് ഏഴര എങ്കിലുമാകും …. അത് പ്രിബിക്കും മറ്റുള്ളവര്‍ക്കും ബുദ്ധിമുട്ടാവും, അതുകൊണ്ട്‌ നാളെ രാവിലെ ഞാൻ ഒരു ലേഡീ സ്റ്റാഫിനെ ഇങ്ങോട്ട് വിടാം. അതായിരിക്കും നല്ലത്.”

 

ഉടനെ പ്രിബി പതിയെ തല ഉയർത്തി മെല്ലെ തിരിച്ച് എന്റെ മുഖത്തേക്ക് നോക്കി,

 

“ജിനു ചേട്ടൻ വിചാരിക്കും പോലെ എനിക്കൊരു ബുദ്ധിമുട്ടുമില്ല. എന്റെ പപ്പയും മമ്മിയും അനിയനും ഇന്ന് രാവിലെ വേളാങ്കണ്ണിക്ക് പോയി, അതുകൊണ്ട്‌ അവരുടെ കാര്യം ചിന്തിക്കേണ്ട. പിന്നെ എത്ര ലേറ്റായാലും എനിക്ക് പ്രശ്നമില്ല. വേറെ സ്റ്റാഫിനടുത്തേക്ക് പോകാൻ എനിക്ക് താല്പര്യവുമില്ല, വേറെ സ്റ്റാഫ് ഇങ്ങോട്ട് വരുന്നതും എനിക്ക് ഇഷ്ടമല്ല, ചേട്ടൻ ആണെങ്കിൽ മാത്രമേ ഞാൻ കംഫർട്ടായി ഫീൽ ചെയ്യുകയുള്ള. അതുകൊണ്ട്‌ വെറുതെ ഓരോന്ന് ചിന്തിച്ച് വിഷമിക്കേണ്ട, തെറാപ്പി തുടങ്ങിക്കോളൂ.” പ്രിബി കൂളായി പറഞ്ഞു.

 

ശേഷം, പിന്നെയും മുഖം പില്ലോയിൽ വച്ച് കിടന്നിട്ട് പ്രിബി അവളുടെ രണ്ട് കൈകളും തലയ്ക്ക് മുകളിലേക്ക് നീട്ടി പിടിച്ചു, ഞാൻ അവളുടെ ബ്രാ അഴിക്കാനുള്ള സൗകര്യത്തിനായി.

 

എന്തായാലും ഈ പെണ്ണിന്റെ ധൈര്യം ഞാൻ സമ്മതിച്ചു കൊടുത്തിരിക്കുന്നു. വീട്ടില്‍ ആരുമില്ല, അടുത്തുള്ള വീട് പോലും 30 മീറ്റർ അകന്നാണുള്ളത്. പക്ഷേ എന്തൊക്കെയായാലും എന്റെ മേല്‍ അത്രയ്ക്ക് വിശ്വസമുള്ളതുകൊണ്ട് മാത്രമാണ് അവൾ പേടിയില്ലാതെ കിടക്കുന്നതെന്ന് ഓര്‍ത്തതും എനിക്ക് അഭിമാനം തോന്നി.

Leave a Reply

Your email address will not be published. Required fields are marked *