“ഓക്കെ, പ്രിബി, പെയിൻ സ്പോട്സ് എല്ലാം എനിക്ക് വ്യക്തമായി കഴിഞ്ഞു. ഇനി തുടങ്ങാം, ഒക്കേയല്ലേ?” ഞാൻ അനുവാദം ചോദിച്ചു.
“ജിനു ചേട്ടാ… എനിക്ക് മറ്റൊരു പ്രോബ്ലം കൂടിയുണ്ട്….”
“എന്ത് പ്രോബ്ലം?”
“അത് പിന്നെ….,” അവളൊന്ന് മടിച്ചു. “ചേട്ടൻ എന്തായാലും തുടങ്ങിക്കോളു, ആ പ്രോബ്ലം ഞാൻ പിന്നെ പറയാം.”
“ഓക്കെ പ്രിബി.” അവളുടെ തീരുമാനത്തിന് ഞാൻ വിട്ടുകൊടുത്തു. “പിന്നെ, മസാജ് ചെയ്യാൻ ഉപയോഗിക്കേണ്ട മീഡിയം ഏതാണ് വേണ്ടതെന്ന കാര്യത്തിൽ ഞാൻ പ്രിബിക്ക് ഓപ്ഷൻ തരാം.”
“മ്മ്, ഓപ്ഷൻ പറഞ്ഞോളൂ.”
“ബോഡി പെയിൻ ഉണ്ടെങ്കിലും ട്രേഡിഷണൽ മസാജ് മീഡിയം ഉപയോഗിച്ചാലും പ്രശ്നമില്ല, പക്ഷേ ഞാൻ സ്വന്തമായി ഉണ്ടാക്കിയെടുത്ത ഒരു ഔഷധ തൈലം കൊണ്ട് വന്നിട്ടുണ്ട്, അത് ഉപയോഗിച്ച് മസാജ് തെറാപ്പി ചെയ്താൽ വേദനയ്ക്ക് കൂടുതൽ ഫലപ്രദമായിരിക്കും.”
“എന്നാ ആ തൈലം തന്നെ ഉപയോഗിച്ചോളു.” ഒട്ടും ആലോചിക്കാതെ അവള്‍ പറഞ്ഞു. “ചേട്ടന്റെ നാട്ടുവൈദ്യത്തെ കുറിച് എല്ലാവർക്കും അറിയാം. എല്ലാവർക്കും നല്ല അഭിപ്രായം മാത്രമേയുള്ളു.”
അതുകേട്ട് എനിക്ക് ശെരിക്കും മനസ്സ് നിറഞ്ഞു.
“അപ്പോ തുടങ്ങാം?”
“മ്മ്, ഓക്കെ.”
ഞാൻ ബാഗില്‍ നിന്നും തൈലം സൂക്ഷിച്ചിരുന്ന ആ കുഞ്ഞ് കുപ്പി എടുത്തുകൊണ്ട് വന്നിട്ട് ടേബിളിന് അടിയില്‍ വച്ചു.
“ആദ്യം കഴുത്തും, ഷോൾഡറും, കൈയും ചെയ്യാം.” എന്റെ ഉദ്ദേശം അവളോട് പറഞ്ഞിട്ട് പ്രിബി പുതച്ചിരുന്ന ടവൽ കഴുത്തിന്റെ ഭാഗത്ത് നിന്ന് മാത്രം താഴ്തി അവളുടെ ബ്രാ സ്ട്രാപ് വരുന്ന ഭാഗത്തിന് കുറച്ച് മുകളിലായി ചുരുട്ടി വച്ചു.