“മേഡം എക്സ്റേ എടുത്ത് പരിശോധിച്ചായിരുന്നോ, എല്ലിന് ഫ്രാക്ച്ചറോ മറ്റ് പ്രശ്നങ്ങളോ ഇല്ലല്ലോ?” ഞാൻ ചോദിച്ചു. “അങ്ങനെ പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ മസാജ് നിങ്ങളെ ഗുരുതരമായി ബാധിക്കുകയാവും ചെയ്യുക.”
“ഇല്ല ചേട്ടാ, അങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല.” പെട്ടന്ന് പുഞ്ചിരി വരുത്തി അവൾ എനിക്ക് ഉറപ്പ് തന്നു.
“ആ എക്സ്റേ ഒന്ന് കാണിക്കാമോ?” ഞാൻ ആവശ്യപ്പെട്ടതും അവൾ മെല്ലെ എഴുനേറ്റ് ചെന്ന് അവളുടെ റൂമിൽ ഉണ്ടായിരുന്ന ബീറോ തുറന്ന് ഒരു കവറില് നിന്നും എക്സ്റേ എടുത്ത് എന്റെ അടുത്തേക്ക് വന്നു നീട്ടി.
ഞാനത് സൂക്ഷ്മമായി പരിശോധിച്ചു. അവള്‍ പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി. ഞാൻ അതിൽ കിടന്ന അവളുടെ പേരും എക്സ്റേ എടുത്ത ഡെയിറ്റും പരിശോധിച്ചു. ഈ എക്സ്റേ അവളുടെ തന്നെയാണെന്ന് ഉറപ്പാക്കിയ ശേഷം അതിനെ തിരികെ കൊടുത്തു. അവൾ അതിനെ ബീറോയിൽ തിരികെ വച്ച് പൂട്ടിയ ശേഷം വന്ന് പിന്നെയും അവളുടെ ബെഡ്ഡിലിരുന്നിട്ട് എന്തോ പറയാനുള്ളത് പോലെ നോക്കി. പക്ഷേ ദൈര്യം കിട്ടാത്തത് പോലെ അവൾ മിണ്ടാതിരുന്നു.
“നമുക്ക് തുടങ്ങിയാലോ?” കുറെ കഴിഞ്ഞിട്ടും അവള്‍ ഒന്നും മിണ്ടാത്തത് കൊണ്ട് ഞാൻ ചോദിച്ചു.
“മ്മ്..” അവള്‍ മൂളി.
ഉടനെ ആ വിശാലമായ റൂമിൽ ഞാൻ ഒരു സ്ഥലം സെലക്റ്റ് ചെയ്തു. ശേഷം എന്റെ ട്രോളി ബാഗ് തുറന്ന് ആദ്യം റബ്ബര്‍ മാറ്റിങ് എടുത്ത് ഫ്ളോറിൽ വിരിച്ചു. അതുകഴിഞ്ഞ് ബാഗില്‍ നിന്നും ഫോൾഡ്ഡിങ് മസാജ് ടേബിൾ എടുത്ത് റബ്ബർ മാറ്റിങ്ങിന് മുകളില്‍ നിവർത്തി സെറ്റ് ചെയ്തിട്ട് അതിലേക്ക് ഫ്രെഷ് ടവൽ വിരിച്ചു. എന്നിട്ട് അവള്‍ക്ക് അത്യാവശ്യമായി വേണ്ടിവരുന്ന പലതരം കുഷൻ സപ്പോര്‍ട്ടുകളും എടുത്ത് പുറത്ത് വച്ചിട്ട് അവളെ നോക്കി.